Browsing Category
LATEST NEWS
സംസ്ഥാന ബജറ്റ് നാളെ; കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പദ്ധതികള്‍ക്ക് മുന്‍തൂക്കം
തിരുവനന്തപുരം; സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പദ്ധതികള്‍ക്ക് വ്യക്തമായ രൂപം നല്‍കിക്കൊണ്ടുള്ള ബജറ്റാവും ഇത്തവണ ധനമന്ത്രി അവതരിപ്പിക്കുക.
കേരള…
പിതാവിന്റെ പരാതി; ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. പിതാവ് സി.കെ.ഉണ്ണിയുടെ പരാതിയെ തുടര്‍ന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണസംഘത്തെ ഉടന്‍ തീരുമാനിക്കും.…
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ ബൂത്തുകളിലും വി.വി പാറ്റ് യന്ത്രങ്ങള്‍
തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ ബൂത്തുകളിലും വി.വി പാറ്റ് (വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കും. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ സുതാര്യത സംബന്ധിച്ച് നിരവധി…
ഝാര്‍ഖണ്ഡില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍: അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
റാഞ്ചി: ഝാര്‍ഖണ്ഡിലെ സിങ്ഭും ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഒരാളെ പരുക്കുകളോടെ സേന പിടികൂടി. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.
ചൊവ്വാഴ്ച പുലര്‍ച്ചെ…
മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് ഭാരതരത്‌ന പുരസ്‌കാരം
ദില്ലി: മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുള്‍പ്പെടെ മൂന്നു പേര്‍ക്ക് രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ ഭാരതരത്‌ന. ഭാരതീയജനസംഘ് നേതാവ് നാനാജി ദേശ്മുഖ്, ഗായകന്‍ ഭൂപേന്‍ ഹസാരിക എന്നിവരാണ് മറ്റു രണ്ടുപേര്‍. ഇരുവര്‍ക്കും മരണാനന്തര…