DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

ഭീമ കൊരേഗാവ് സംഘര്‍ഷം: ആനന്ദ് തെല്‍ത്തുംബഡേ അറസ്റ്റില്‍

ഭീമ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ആനന്ദ് തെല്‍ത്തുംബഡേയെ പുണെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ വിമാനത്താവളത്തില്‍ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അറസ്റ്റ്. സുപ്രീം കോടതി തെല്‍തുംദെയ്ക്ക്…

കേന്ദ്ര ബജറ്റില്‍ കേരളത്തിന് പരിഗണന ലഭിച്ചില്ല; മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ കേരളത്തിന് പരിഗണന ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതിയെ അതിജീവിക്കാനും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും കേരളത്തിന് പ്രത്യേക പാക്കേജ്…

കര്‍ഷകര്‍ക്ക് കൈത്താങ്ങായി കേന്ദ്ര ബജറ്റ്

കാര്‍ഷിക മേഖലയ്ക്കും പ്രതിരേധ മേഖയ്ക്കും കൂടുതല്‍ ഊന്നല്‍ നല്‍കി പീയുഷ് ഗോയല്‍ കേന്ദ്ര ഇടക്കാല ബജറ്റ് അവതരിപ്പിച്ചു. 2022 ല്‍ പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റിന് തുടക്കം കുറിച്ചത്. അസംഘടിത…

അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍

ദില്ലി: കുപ്രസിദ്ധ അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്നു റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്ന് അറസ്റ്റ് ചെയ്തുവെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുജറാത്തില്‍ രജിസ്റ്റര്‍ ചെയ്ത ഒരു…

കേന്ദ്ര ഇടക്കാല ബജറ്റ് ഇന്ന്; കാര്‍ഷിക പാക്കേജിന് സാധ്യത

കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് അവതരണം ഇന്ന് രാവിലെ 11ന് ലോക്‌സഭയില്‍ മന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിക്കും. മധ്യവര്‍ഗ്ഗത്തിനും കര്‍ഷകര്‍ക്കും ഇളവുകള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ബജറ്റ് ജനപ്രിയമാകാനാണ് സാധ്യത.…