Browsing Category
LATEST NEWS
ശാരദാ ചിട്ടിതട്ടിപ്പ്: പൊലീസ് കമ്മീഷണര്‍ സി.ബി.ഐ അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി
ദില്ലി: ശാരദാ ചിട്ടിഫണ്ട് തട്ടിപ്പു കേസില്‍ സി.ബി.ഐ അന്വേഷണത്തോട് സഹകരിക്കാന്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ചോദ്യം ചെയ്യലിനായി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഷില്ലോങ്ങിലെ സി.ബി.ഐ അന്വേഷണസംഘത്തിനു…
വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടന്‍
ലണ്ടന്‍: സാമ്പത്തിക കുറ്റകൃത്യം നടത്തി ലണ്ടനിലേക്ക് രക്ഷപ്പെട്ട മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടന്‍. മല്യയെ കൈമാറാനുള്ള ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി…
സി.ബി.ഐ ഡയറക്ടറായി ഋഷികുമാര്‍ ശുക്ല ചുമതലയേറ്റു
ദില്ലി: മധ്യപ്രദേശ് മുന്‍ പൊലീസ് മേധാവിയും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനുമായ ഋഷികുമാര്‍ ശുക്ല പുതിയ സി.ബി.ഐ ഡയറക്ടറായി ചുമതലയേറ്റു. പശ്ചിമബംഗാളിലെ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് വേഗത്തിലുള്ള ചുമതലയേല്‍ക്കല്‍. രണ്ട് വര്‍ഷത്തേക്കാണ്…
പദ്മഭൂഷണ്‍ പുരസ്‌ക്കാരം തിരികെ നല്‍കുമെന്ന് അണ്ണ ഹസാരെ
പുണെ: കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാജ്യം തനിക്ക് രാജ്യം നല്‍കിയ പദ്മഭൂഷണ്‍ പുരസകാരം തിരികെ നല്‍കുമെന്ന് അണ്ണ ഹസാരെ.അഴിമതിക്കെതിരെയുള്ള ലോക്പാല്‍ ലോകായുക്ത നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്…
പ്രശസ്ത നാടകകൃത്തും ചിത്രകാരനുമായ സുബ്രഹ്മണ്യന്‍ നമ്പൂതിരി അന്തരിച്ചു
സംവിധായകനും നാടകകൃത്തുമായ തുപ്പേട്ടന്‍ എന്ന സുബ്രഹ്മണ്യന്‍ നമ്പൂതിരി (90) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് മരിച്ചത്. തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1929 മാര്‍ച്ച് 1ന്…