DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

ട്രെയിനുകളുടെ സമയക്രമത്തില്‍ നാളെമുതല്‍ മാറ്റം

ദക്ഷിണ റെയില്‍വേയിലെ ട്രെയിനുകളുടെ പുതുക്കിയ സമയക്രമം നവംബര്‍ ഒന്നുമുതല്‍ നിലവില്‍ വരും. ട്രെയിനുകളുടെ വേഗം വര്‍ധിപ്പിച്ചതിനാല്‍ പ്രധാന ട്രെയിനുകളുടെ സമയക്രമത്തില്‍ ചെറിയ മാറ്റങ്ങളുണ്ട്. നിലവിലുള്ള ട്രെയിനുകള്‍ റദ്ദാക്കിയിട്ടില്ല.…

അഞ്ച് സംസ്ഥാനങ്ങളില്‍  പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു

അഞ്ച് സംസ്ഥാനങ്ങളില്‍  പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍  ഗവര്‍ണറായി…

ബോളിവുഡ് നടനും പദ്മശ്രീ പുരസ്‌കാരജേതാവുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു

ബോളിവുഡ് നടനും സംവിധായകനും എഴുത്തുകാരനുമായ ടോം ആള്‍ട്ടര്‍(67) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ത്വക്ക് കാന്‍സറിന്റെ നാലാം സ്‌റ്റേജിലായിരുന്നു ആള്‍ട്ടര്‍. 300ല്‍ അധികം ചിത്രങ്ങള്‍ അഭിനയിച്ച…

കുഞ്ഞുങ്ങള്‍ അറിവിന്റെ ആദ്യക്ഷരം നുകരുന്നു

വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ അറിവിന്റെ ആദ്യക്ഷരം നുകരുന്നു. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങിക്കഴിഞ്ഞു. ആയിരക്കണക്കിന് കുരുന്നുകളാണ് ഇന്ന് അറിവിന്റെ ആദ്യക്ഷരം കുറിക്കുന്നത്. കോട്ടയം…

കതിരൂര്‍ മനോജ് വധക്കേസ് ; സിബിഐ കുറ്റപത്രം രാഷ്ട്രീയ വേട്ടയെന്ന് പി. ജയരാജന്‍

കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം രാഷ്ട്രീയ വേട്ടയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സിബിഐ യുഎപിഎ ചുമത്തിയത്. നിയമപരമായ കാര്യങ്ങള്‍ ആലോചിച്ച്…