Browsing Category
LATEST NEWS
ആദ്യ വനിതാ സെക്രട്ടറി ജനറല്‍; സ്‌നേഹലത ശ്രീവാസ്തവ
ചരിത്രത്തിലാദ്യമായി ലോക്‌സഭയില്‍ വനിതാ സെക്രട്ടറി ജനറല്‍ ചുമതലയേല്‍ക്കും. വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥ സ്‌നേഹലത ശ്രീവാസ്തവയാണ് സെക്രട്ടറി ജനറലായി ചുമതലയേല്‍ക്കുന്നത്. ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനാണു സ്‌നേഹലത ശ്രീവാസ്തവയെ ഈ…
തെക്കന്‍ കേരളത്തില്‍ കനത്തമഴ
തെക്കന്‍ കേരളത്തില്‍ കഴിഞ്ഞദിവസം രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി പെയ്യുന്ന കനത്ത മഴയില്‍ നെയ്യാര്‍ അണക്കെട്ട് നിറഞ്ഞുകവിഞ്ഞു. ഇതോടെ തലസ്ഥാനജില്ലയിലടക്കം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. നാളെവരെ കനത്തമഴക്ക് സാധ്യതയുണ്ടെന്ന്…
സ്റ്റീഫന്‍ ഹോക്കിങ് ഇരുപത്തിനാലാം വയസ്സില്‍ സമര്‍പ്പിച്ച പിഎച്ച്ഡി തീസിസ് വൈറലാകുന്നു
സ്റ്റീഫന്‍ ഹോക്കിങ് 50 വര്‍ഷം മുന്‍പു പ്രസിദ്ധീകരിച്ച ഒരു പിച്ച്എഡി തീസിസ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. തീസിസ് പ്രസിദ്ധീകരിച്ച കേംബ്രിജ് സര്‍വകലാശാല വെബ്‌സൈറ്റിനു പോലും താങ്ങാവുന്നതിലധികം സന്ദര്‍ശകര്‍. ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്…
തമിഴ് സാഹിത്യകാരന്‍ മെലന്‍മയി പൊന്നുസ്വാമി അന്തരിച്ചു
തമിഴിലെ പ്രമുഖ എഴുത്തുകാരനും കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവുമായ മെലന്‍മയി പൊന്നുസ്വാമി(66) അന്തരിച്ചു. തമിഴ്‌നാട്ടിലെ പുരോഗമനകലാസംഘം പ്രവര്‍ത്തകനും സിപിഐ എം സഹയാത്രികനുമായിരുന്നു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും…
ചാലക്കുടി രാജീവ് വധം; അഡ്വ. സി.പി ഉദയഭാനുവിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും
ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതിയായ അഡ്വ. സി.പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇതോടെ അദ്ദേഹത്തെ അറസ്റ്റ്‌ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ഉദയഭാനുവിന്റെ തൃപ്പൂണിത്തുറയിലുള്ള വീട്ടില്‍ പൊലീസ്…