Browsing Category
LATEST NEWS
ഓഖി ദുരന്തം; സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 29 ആയി
ഓഖി ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞെങ്കിലും അതിന്റെ അലയോലികള്‍ ഇപ്പോഴും കേരളാ തീരത്ത് തുടരുകയാണ്. ദുരന്തത്തില്‍ ഇതുവരെയായി മരണപ്പെട്ടത് 29 മത്സ്യത്തൊഴിലാളികളാണ്. ഇനി കണ്ടെത്തേണ്ടത് 92 പേരെ. ആറാം ദിനത്തിലും ഇവര്‍ക്കായുള്ള തെരച്ചില്‍…
ഷെഫിന്‍ ജഹാന് ഐഎസുമായി ബന്ധമുണ്ടായിരിന്നു-എന്‍ഐഎ
ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് വിവാഹത്തിനുമുന്‍പ് ഐഎസുമായി ബന്ധമുണ്ടായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.ഐഎസുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റാരോപിതരായ മന്‍സീദ്,പി സഫ്വാന്‍ എന്നിവരുമായി പോപ്പുലര്‍ ഫ്രണ്ട്…
സദാചാര പോലീസിങ്ങിനെതിരെ, ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’
കൊച്ചിയില്‍ സാമൂഹ്യ പ്രവര്‍ത്തകയും ഛായാഗ്രാഹകയുമായ അമൃത ഉമേഷിനും മാധ്യമ പ്രവര്‍ത്തകന്‍ പ്രതീഷ് മോഹനുമെതിരെയുണ്ടായ പോലീസ് ആക്രമണത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു.സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്നുപേരിട്ടിരിക്കുന്ന പ്രതിഷേധ പരിപാടി…
ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് മുന്നേറ്റം
ഗുജറാത്ത് - ഹിമാചല്‍ തിരഞ്ഞെടുപ്പുകളിലേക്ക് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കവേ ബിജെപിയുടെ ശക്തി കേന്ദ്രമായ ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടപ്പില്‍ ബിജെപിക്ക് മുന്നേറ്റം. ഉത്തര്‍പ്രദേശിലെ വിവിധ നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം…
ഓഖി ചുഴലിക്കാറ്റ്; മുന്നറിയിപ്പ് നല്‍കാന്‍ വൈകിയെന്ന് ആരോപണം
ഓഖി ചുഴലിക്കാറ്റിന്റെ വരവ് നേരത്തെ അറിഞ്ഞുവെങ്കിലും മുന്നറിയിപ്പ് നല്‍കുന്നതില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്കു ഗുരുതര വീഴ്ചപറ്റിയെന്ന് ആരോപണം. ഓഖിയുടെ വരവ് സംബന്ധിച്ച ദേശീയ സമുദ്ര വിവര കേന്ദ്രത്തിന്റെ ജാഗ്രതനിര്‍ദേശം ദുരന്ത നിവാരണ…