Browsing Category
LATEST NEWS
ഇന്ത്യയുടെ 40-ാമത് വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്-31 വിക്ഷേപിച്ചു
ബംഗളൂരു: ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-31 വിജയകരമായി വിക്ഷേപിച്ചു. ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാന ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ഇന്ന് പുലര്‍ച്ചെ 2.31-നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ 40-ാമത്…
ശാരദാ ചിട്ടിതട്ടിപ്പ്: പൊലീസ് കമ്മീഷണര്‍ സി.ബി.ഐ അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി
ദില്ലി: ശാരദാ ചിട്ടിഫണ്ട് തട്ടിപ്പു കേസില്‍ സി.ബി.ഐ അന്വേഷണത്തോട് സഹകരിക്കാന്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ചോദ്യം ചെയ്യലിനായി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഷില്ലോങ്ങിലെ സി.ബി.ഐ അന്വേഷണസംഘത്തിനു…
വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടന്‍
ലണ്ടന്‍: സാമ്പത്തിക കുറ്റകൃത്യം നടത്തി ലണ്ടനിലേക്ക് രക്ഷപ്പെട്ട മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടന്‍. മല്യയെ കൈമാറാനുള്ള ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി…
സി.ബി.ഐ ഡയറക്ടറായി ഋഷികുമാര്‍ ശുക്ല ചുമതലയേറ്റു
ദില്ലി: മധ്യപ്രദേശ് മുന്‍ പൊലീസ് മേധാവിയും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനുമായ ഋഷികുമാര്‍ ശുക്ല പുതിയ സി.ബി.ഐ ഡയറക്ടറായി ചുമതലയേറ്റു. പശ്ചിമബംഗാളിലെ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് വേഗത്തിലുള്ള ചുമതലയേല്‍ക്കല്‍. രണ്ട് വര്‍ഷത്തേക്കാണ്…
പദ്മഭൂഷണ്‍ പുരസ്‌ക്കാരം തിരികെ നല്‍കുമെന്ന് അണ്ണ ഹസാരെ
പുണെ: കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാജ്യം തനിക്ക് രാജ്യം നല്‍കിയ പദ്മഭൂഷണ്‍ പുരസകാരം തിരികെ നല്‍കുമെന്ന് അണ്ണ ഹസാരെ.അഴിമതിക്കെതിരെയുള്ള ലോക്പാല്‍ ലോകായുക്ത നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്…