Browsing Category
LATEST NEWS
ഫ്രഞ്ച് സംഗീത ഇതിഹാസം ജോണി ഹാല്ലിഡേ അന്തരിച്ചു
ഫ്രഞ്ച് സംഗീത ഇതിഹാസം ജോണി ഹാല്ലിഡേ അന്തരിച്ചു. 74 വയസ്സായിരുന്നു. റോക്ക് ആന്‍ഡ് റോള്‍ സംഗീത ഇതിഹാസമായ ജോണി ശ്വാസകോശ അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു.
ഫ്രാന്‍സിന് റോക്ക് ആന്‍ഡ് റോള്‍ സംഗീതം…
ബാബ്‌റി മസ്ജിദ് ദിനം; ഇടതുപാര്‍ട്ടികള്‍ കരിദിനം ആചരിക്കുന്നു
ബാബ്‌റി മസ്ജിദ് തകര്‍ത്തിട്ട് ഇന്ന് (ഡിസംബര്‍ 6) 25 വര്‍ഷം തികയുന്നു. കര്‍സേവയെന്ന പേരില്‍ സംഘപരിവാറാണ് 16-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളി തകര്‍ത്തത്. ഇന്ത്യന്‍ മതേതരത്വത്തിന് കനത്ത ആഘാതമായ പള്ളി പൊളിക്കലിന്റെ 25-ാം വാര്‍ഷികം ഇടതുപക്ഷ…
ബാബറി മസ്ജിദ് ദിനം; ശബരിമലയില്‍ കനത്ത സുരക്ഷ
ബാബറി മസ്ജിദ് ദിനത്തോടനുബന്ധിച്ച് ശബരിമലയില്‍ കനത്ത സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തി. ഡിസംബര്‍ ഏഴുവരെ ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലാണ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.
പോലീസിന്റെ തണ്ടര്‍ ബോള്‍ട്ട് ഉള്‍പ്പടെ…
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഡിസംബര്‍ എട്ടിന് തിരിതെളിയും
തിരുവനന്തപുരം; ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഡിസംബര്‍ എട്ടിന് തിരിതെളിയും. പലസ്തീന്‍ ജനതയുടെ ദുരന്തജീവിതം ചിത്രീകരിച്ച സിയാദ് ദുയെരിയുടെ 'ഇന്‍സള്‍ട്ട്' ആണ് ഉദ്ഘാടന ചിത്രം. 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ലധികം…
ജിഷ്ണു പ്രണോയ് കേസ് സിബിഐയ്ക്ക്
ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജിഷ്ണു പ്രണോയ് കേസ് സിബിഐ ഏറ്റെടുത്തു. കേസില്‍ സിബിഐ അന്വേഷണം ആകാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് അന്വേഷണം സുപ്രീംകോടതി സിബിഐയ്ക്ക് വിട്ടത്. കേസ് സിബിഐ ഏറ്റെടുക്കുന്നത്…