Browsing Category
LATEST NEWS
ആധാര്‍ ബന്ധിപ്പിക്കല്‍; സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടി
ബാങ്ക് അക്കൗണ്ടിലേക്കും മറ്റ് സര്‍ക്കാര്‍ സേവനങ്ങള്‍ക്കുമായി ആധാറുമായി ബന്ധിപ്പിക്കുവാനുള്ള സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഡിസംബര്‍ 31ന് അവസാനിക്കാനിരുന്ന സമയമാണ് മാര്‍ച്ച് വരെ…
നടന്‍ ദിലീപിന് കോടതിയുടെ സമന്‍സ്;ഈ മാസം 19 ന് കോടതിയില്‍ നേരിട്ടുഹാജരാകണം
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപിന് കോടതിയുടെ സമന്‍സ്. കേസില്‍ അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സമന്‍സ് അയച്ചത്. ഈ മാസം 19 ന്…
ജറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി യു.എസ് അംഗീകരിച്ചു
ജറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി യു.എസ് അംഗീകരിച്ചു. അറബ് ജനതയുടെ പ്രതിഷേധങ്ങളും ലോകനേതാക്കളുടെ മുന്നറിയിപ്പുകളും അവഗണിച്ചാണ് അമേരിക്കന്‍ പ്രസിഡന്റായ ട്രംപിന്റെ പ്രഖ്യാപനം. ഇസ്രായേലിലെ യു.എസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജെറൂസലേമിലേക്ക്…
ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനിടയില്ല; കാലാവസ്ഥ നിരീക്ഷണകേന്ദ്രം
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപുകള്‍ക്കടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനിടയില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇത് തീരത്തോട് അടുക്കുമ്പോഴേയ്ക്ക് ന്യൂനമര്‍ദത്തിന്റെ ശക്തി കുറയുമെങ്കിലും…
മദ്യം ഉപയോഗിക്കാനുളള പ്രായപരിധി 21ല്‍ നിന്ന് 23 വയസ്സായി ഉയര്‍ത്തി
സംസ്ഥാനത്ത് മദ്യം ഉപയോഗിക്കാനുളള പ്രായപരിധി 21ല്‍ നിന്ന് 23 വയസ്സായി ഉയര്‍ത്തി. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ഇതിനായി അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന്…