Browsing Category
LATEST NEWS
പൊന്നാനിയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍
മലപ്പുറം പൊന്നാനി നഗരസഭയില്‍ ശനിയാഴ്ച ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. പൊന്നാനി ഉപനഗര്‍ കാര്യവാഹ് കടവനാട് ഹരിഹരമംഗലം എണ്ണാഴി സിജിത്തി(29)നെയാണ് ഒരു സംഘം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.…
ഇരുചക്രവാഹനയാത്രക്കാര്‍ക്കായി പുതിയ ഗൂഗിള്‍ മാപ്പ്
ഇരുചക്രവാഹനയാത്രക്കാര്‍ കൂടുതലുള്ള ഇന്ത്യയ്ക്കായി പുതിയ ഫീച്ചര്‍ തയ്യാറാക്കിയിരിക്കുകയാണ് ഗൂഗിള്‍ മാപ്പ്. ബൈക്ക് യാത്രികര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ആപ്ലിക്കേഷനാണ് പുതിയ അപ്‌ഡേറ്റഡ് ഗൂഗിള്‍ മാപ്പ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട്…
പ്രമുഖ സൂഫിവര്യന്‍ സയ്യിദ് പി.എസ്.കെ തങ്ങള്‍ അന്തരിച്ചു
ആത്മീയ ഗുരുവും പ്രമുഖ സൂഫിവര്യനുമായ സയ്യിദ് പി.എസ്.കെ തങ്ങള്‍ (ഉപ്പാവ 77) അന്തരിച്ചു. കബറടക്കം ഇന്ന് വൈകിട്ട് അഞ്ചിന്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 2.20 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.…
ഗുജറാത്തില്‍ നാളെ ആദ്യഘട്ട വോട്ടെടുപ്പ്
ഗുജറാത്തില്‍ നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. മുമ്പത്തെക്കാളും ആത്മവിശ്വാസത്തിലാണ് എല്ലാമുന്നണികളും. അതേസമയം കോണ്‍ഗ്രസിന്റെ ജാതി രാഷട്രീയം വിലപ്പോകില്ലെന്ന വിലയിരുത്തലിലാണ് ബി.ജെ.പി. 89 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്.
ആദ്യഘട്ടം…
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ‘ബലോന്‍ ദ് ഓര്‍’ പുരസ്‌കാരം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഈ വര്‍ഷത്തെ മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ബലോന്‍ ദ് ഓര്‍ പുരസ്‌കാരം. ബാര്‍സിലോന താരം ലയണല്‍ മെസ്സിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് റൊണാള്‍ഡോ പുരസ്‌കാരം നേടിയത്. ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുടെ ബലോന്‍ ദ്…