Browsing Category
LATEST NEWS
ഐഎന്‍എസ് കല്‍വാരി രാഷ്ട്രത്തിനു സമര്‍പ്പിച്ചു
ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടി നിര്‍മ്മിച്ച ആക്രമണ അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വാരി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്തര്‍വാഹിനി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. മെയ്ക്ക് ഇന്‍…
രാജ്യസഭാ അംഗത്വം രാജിവയ്ക്കുമെന്ന് എം.പി. വീരേന്ദ്ര കുമാര്‍
മൂന്ന് ദിവസത്തിനകം രാജ്യസഭാ അംഗത്വം രാജിവയ്ക്കുമെന്ന് എം.പി. വീരേന്ദ്ര കുമാര്‍. ശരത് യാദവിനെ ഇതുസംബന്ധിച്ചുള്ള തീരുമാനം അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജെഡിയു യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ…
ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്;പത്ത് ട്രെയിനുകള്‍ റദ്ദാക്കി
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള പത്ത് ട്രെയിനുകള്‍ റദ്ദാക്കി. 13 ട്രെയിനുകളാണ് വൈകിയോടുന്നത്. മറ്റു ചില ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.
യാത്ര ആരംഭിക്കുന്നതിനു മുന്‍പേ യാത്രക്കാരോട്…
ആകാംക്ഷയോടെ കേരളം; ജിഷ വധക്കേസില്‍ ശിക്ഷ ഇന്ന് പ്രഖ്യാപിച്ചേക്കും
കേരള മനസാക്ഷിയെ ഞെട്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ശിക്ഷ ഇന്ന് പ്രഖ്യാപിച്ചേക്കും. കേസിലെ ഏക പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുന്‍പായി കോടതി പ്രതിഭാഗത്തിന്റെയും…
ലക്ഷദ്വീപിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 50 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ചു
ഓഖി ചുഴലിക്കാറ്റില്‍ നിന്നും രക്ഷപ്പെട്ട് ലക്ഷദ്വീപിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 50 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ചു. 352 പേരാണ് ലക്ഷദ്വീപിലെ ദുരിതാശ്വാസ ക്യാമ്പുകളിലുളളത്. ഇവരില്‍ 302 പേര്‍ വരുംദിവസങ്ങളില്‍…