Browsing Category
LATEST NEWS
കേരളത്തിലെ ആദ്യ ആറുവരി ബൈപ്പാസിനു കേന്ദ്രസര്‍ക്കാരിന്റെ അനുമതി
കേരളത്തിലെ ആദ്യ ആറുവരി ബൈപ്പാസിനു കേന്ദ്രസര്‍ക്കാരിന്റെ അനുമതി. കോഴിക്കോട് വെങ്ങളം മുതല്‍ ഇടിമുഴിക്കല്‍ വരെ ബൈപ്പാസ് നിര്‍മിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിരിക്കുന്നത്.
1,425 കോടി രൂപയാണ് പദ്ധതിക്കായി…
ശബരിമലയില്‍ ദേവസ്വംബോര്‍ഡ് വക ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം
ശബരിമലയില്‍ ദേവസ്വംബോര്‍ഡ് വക ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ വനംവകുപ്പുമായി സഹകരിച്ചുള്ള സംയുക്ത സര്‍വേ ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന് ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അറിയിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതി…
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും. പ്രധാനമന്ത്രിയുടെ പാക് പരാമര്‍ശം, ജി.എസ്.ടി, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. മുത്തലഖ് നിയമവിരുദ്ധമാക്കുന്നതിനും, ട്രാന്‍ജെന്ററുകളുടെ അവകാശ…
ബോളിവുഡ് സംവിധായകനും നടനുമായ നീരജ് വോറ അന്തരിച്ചു
പ്രശസ്ത ബോളിവുഡ് സംവിധായകനും നടനുമായ നീരജ് വോറ അന്തരിച്ചു. മുംബയിലെ ക്രിട്ടികെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്, നടന്‍ തുടങ്ങീ സിനിമയിലെ വിവിധ മേഖലയില്‍ തന്റേതായ സ്ഥാനം നേടിയ വ്യക്തിയായിരുന്നു അദ്ദേഹം.…
ജിഷ വധക്കേസ്; പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ
കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. തെളിയിക്കപ്പെട്ട മറ്റ് കുറ്റങ്ങള്‍ക്ക് ജീവപര്യന്തം, പത്ത് വര്‍ഷം, ഏഴ് വര്‍ഷം എന്നിങ്ങനെ തടവും അഞ്ച്…