Browsing Category
LATEST NEWS
ഡിജിപി ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍
വിജിലന്‍ മുന്‍ ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍. സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്നുള്ള പ്രസ്താവനയാണു
സസ്‌പെന്‍ഷനിലേക്കു നയിച്ചത്. ഇത് സര്‍ക്കാരിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നാണു വിലയിരുത്തല്‍. ഈ…
സോളാര്‍ കേസ്; സരിതയുടെ കത്ത് ചര്‍ച്ചയ്ക്ക് വയ്ക്കരുതെന്ന് കോടതി
സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതി സരിത എസ് നായര്‍ എഴുതിയ കത്ത് മാധ്യമങ്ങളടക്കം ചര്‍ച്ച ചെയ്യരുതെന്ന് ഹൈക്കോടതി വിലക്ക്. റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു…
ഓഖി’ ദുരന്ത ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ഇന്ന് എത്തും
ഓഖി' ദുരന്ത ബാധിതപ്രദേശങ്ങള്‍ നേരില്‍ക്കണ്ടു വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പൂന്തുറയില്‍ എത്തും. വൈകിട്ട് 4 മണിയോടെയായിരിക്കും പ്രധാനമന്ത്രി പൂന്തുറയില്‍ എത്തി മത്സ്യതൊഴിലാളികളെ നേരിട്ട് കാണുക. കന്യാകുമാരി, കവരത്തി…
ഉന സമരനായകന്‍ ജിഗ്നേഷ് മേവാനിക്ക് മിന്നുംജയം
ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വാഡ്ഗാം മണ്ഡലത്തില്‍ ഉന സമരനായകനും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിക്ക് മിന്നുംജയം. 18150 വോട്ടുകള്‍ക്കാണ് ബി.ജെ.പിയുടെ വിജയ് ചക്രവര്‍ത്തിയെ മേവാനി തോല്‍പിച്ചത്. മണ്ഡലത്തില്‍ മത്സരിക്കുമെന്ന് മേവാനി…
ഗുജറാത്തില്‍ ലീഡ് തിരിച്ച്പിടിച്ച് ബി.ജെ.പി
ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ലീഡുനില ബിജെപിയെ മറികടന്നെങ്കിലും അതിശക്തമായിത്തന്നെ ലീഡ് തിരിച്ചുപിടിച്ചുകൊണ്ട് ബിജെപി മുന്നിട്ടുനില്‍ക്കുന്നു. പ്രതീക്ഷകള്‍ക്കൊപ്പം മുന്നേറാനായില്ലെങ്കിലും ഗുജറാത്തില്‍ ബിജെപി അധികാരം പിടിക്കുമെന്ന്…