Browsing Category
LATEST NEWS
ഉപഭോക്തൃ സംരക്ഷണ ബില്ലിന് കേന്ദ്രാനുമതി
ഉപഭോക്താക്കളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് ഉപഭോക്തൃ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അനുമതി ലഭിച്ചു. ഇതോടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നിര്‍മ്മിക്കുന്ന കമ്പനികള്‍ക്കും അത്തരത്തിലുള്ള പരസ്യങ്ങളില്‍…
ടു ജി സ്‌പെക്ട്രം കേസില്‍ അന്തിമ വിധി; എ രാജയും കനിമൊഴിയും കുറ്റക്കരല്ല
ടു ജി സ്‌പെക്ട്രം കേസില്‍ അന്തിമ വിധി വന്നു. കേന്ദ്രമന്ത്രിയായിരുന്ന എ രാജയും കനിമൊഴിയും കുറ്റക്കാരല്ലെന്നാണ് വിധി. കസിലെ എല്ലാവരേയും വെറുതേ വിട്ടു.സി ബി ഐ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പ്രതികളെന്ന് പ്രോസിക്യൂഷന്‍…
തമിഴ്‌നാട്ടിലെ ആര്‍കെ നഗറില്‍ വോട്ടെടുപ്പ് ആരംഭിച്ചു
തമിഴ്‌നാട്ടിലെ ആര്‍കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. 256 കേന്ദ്രങ്ങളിലായി നടക്കുന്ന വേട്ടെടുപ്പ് കനത്ത സുരക്ഷയിലാണ്.
ഡിസംബര്‍ 24നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.…
തന്നെ മൗനിയാക്കാന്‍ നോക്കെണ്ടെന്ന് ജേക്കബ് തോമസ്
മൗനമായിരിക്കാന്‍ മനസ്സില്ലെന്ന് സസ്‌പെന്‍ഷനിലായ ഡിജിപി ജേക്കബ് തോമസ്. അഴിമതിക്കെതിരെ സംസാരിക്കുമ്പോള്‍ മൗനിയാക്കാനുള്ള ശ്രമം ലോകത്ത് എല്ലായിടത്തുമുണ്ട്. നീന്തുന്നതു സ്രാവുകള്‍ക്കൊപ്പമാകുമ്പോള്‍ അതു സ്വാഭാവികമാണ്. പക്ഷേ, താന്‍ നീന്തല്‍…
എം.പി.വീരേന്ദ്രകുമാര്‍ എം.പി സ്ഥാനം രാജിവച്ചു
എം.പി.വീരേന്ദ്രകുമാര്‍ എം.പി സ്ഥാനം രാജിവച്ചു. രാജിക്കത്ത് രാജ്യസഭാ അദ്ധ്യക്ഷന്‍ എം.വെങ്കയ്യ നായിഡുവിന് കൈമാറി. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെ.ഡി.യു എന്‍.ഡി.എയുടെ ഭാഗമായതോടെയാണ് രാജി വച്ചത്. നിതീഷിനൊപ്പം…