Browsing Category
LATEST NEWS
പോള്‍ ആന്റണി പുതിയ ചീഫ് സെക്രട്ടറിയാകും
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പോള്‍ ആന്റണിയെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
നിലവിലെ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്റെ…
ശബരിമല മണ്ഡലകാലത്തിന് ഇന്ന് പരിസമാപ്തി
നാല്‍പ്പത്തിയൊന്ന് നാളത്തെ മണ്ഡലകാല വ്രതാനുഷ്ഠാനത്തിന് പരിസമാപ്തിയായി സന്നിധാനത്ത് മണ്ഡല പൂജ നടന്നു. രാവിലെ പതിനൊന്നരയോടെയാണ് മണ്ഡലപൂജാ ചടങ്ങുകള്‍ നടന്നത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി 11 ന് നട അടക്കും
ഇന്ന് പുലര്‍ച്ചെ…
തീരുമാനം ഡിസംബര്‍ 31ന് അറിയിക്കും: രജനീകാന്ത്
രാഷ്ട്രീയ പ്രവേശനത്തിനുള്ള വ്യക്തമായ സൂചന നല്‍കി സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത്. കോടാമ്പാക്കത്ത് നടക്കുന്ന ആരാധകരുടെ സംഗമത്തിലാണ് തന്റെ രാഷ്ട്രീയ നിലപാട് ഡിസംബര്‍ 31ന് വ്യക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞത്. തന്റെ രാഷ്ട്രീയ പ്രവേശനത്തില്‍…
2019ല്‍ കേരളം ആദ്യ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമാകും
2019 മാര്‍ച്ച് ആകുമ്പോഴേക്കും രാജ്യത്തെ ആദ്യ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. 45,000 ക്‌ളാസ് മുറികള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ്. ജനുവരി പകുതിമുതല്‍ എട്ടുമാസത്തിനകം എച്ച്എസ്,…
ഉത്തര കൊറിയയ്‌ക്കെതിരേയുള്ള അമേരിക്കന്‍ പ്രമേയത്തിന് യുഎന്നിന്റെ അംഗീകാരം
ഉത്തര കൊറിയയ്‌ക്കെതിരേയുള്ള അമേരിക്കന്‍ പ്രമേയം യുഎന്നില്‍ എതിരില്ലാതെ പാസായി. ഉത്തരകൊറിയ നടത്തുന്ന ആണവപരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള തുടര്‍ച്ചയായ ഭീഷണിയെ പ്രതിരോധിക്കാന്‍ അമേരിക്ക കൊണ്ടുവന്ന സമാധാന പ്രമേയത്തിനാണ് യുഎന്നിന്റെ…