DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

ഷുക്കൂര്‍ വധം: പി. ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം

കണ്ണൂര്‍: എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തി. തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജയരാജനെതിരെ 302, 120 ബി…

പ്രവാസി വ്യവസായി ജോയി ചെമ്മാച്ചേല്‍ അന്തരിച്ചു

കോട്ടയം: സിനിമ-സീരിയല്‍ അഭിനേതാവും നിര്‍മ്മാതാവും അമേരിക്കയില്‍ വ്യവസായിയുമായ ജോയ് ചെമ്മാച്ചേല്‍ (55) ഷിക്കാഗോയില്‍ അന്തരിച്ചു. ഒരു വര്‍ഷത്തിലേറെയായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. ശവസംസ്‌കാരം 15-ാം തീയതി ചിക്കാഗോ സെന്റ് മേരീസ്…

ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ്: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസിലെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര അസി.കമ്മീഷണര്‍ പി.പി.ഷംസ് സ്ഥലം മാറിപ്പോയതിനെത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പൊലീസും ക്രൈംബ്രാഞ്ചും…

കലാഭവന്‍ മണിയുടെ മരണം: ഏഴു പേരെ നുണപരിശോധനക്ക് വിധേയരാക്കും

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഏഴു പേരെ സി.ബി.ഐ അന്വേഷണസംഘം നുണപരിശോധനക്കു വിധേയരാക്കും. മണിയുടെ സുഹൃത്തുക്കളായ നടന്‍ ജാഫര്‍ ഇടുക്കി, ജോബി സെബാസ്റ്റ്യന്‍, സാബുമോന്‍, സി.എ അരുണ്‍, എം.ജി.വിപിന്‍, കെ.സി മുരുകന്‍,…

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വിഷമദ്യദുരന്തം: 38 പേര്‍ മരിച്ചു

ദില്ലി: ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടായ വിഷമദ്യദുരന്തത്തില്‍ 38 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശങ്ങളില്‍ രണ്ടിടങ്ങളിലായുണ്ടായ വിഷമദ്യദുരന്തത്തില്‍ 26 പേരാണ് മരിച്ചത്. സഹാരന്‍പുരില്‍ 16 പേരും ഖുശിനഗറില്‍ 10 പേരുമാണ് മരിച്ചത്.…