DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

എല്‍പിജി സിലണ്ടറിനു മാസംതോറും 4രൂപ കൂട്ടാനുള്ള തീരുമാനം പിന്‍വലിച്ചു

ന്യൂഡല്‍; പാചകവാതക സിലിണ്ടറിനു (എല്‍പിജി) മാസംതോറും 4രൂപ കൂട്ടാനുള്ള തീരുമാനത്തില്‍നിന്നു കേന്ദ്രം പിന്‍മാറി. ഒക്ടോബര്‍ മുതല്‍ വില കൂട്ടുന്നതു നിര്‍ത്തിവച്ചിരുന്നു. ഒരു വശത്ത്, പാവങ്ങള്‍ക്കു സൗജന്യ പാചകവാതകം നല്‍കാനുള്ള പദ്ധതിയും മറുഭാഗത്തു…

എം.ജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

ഗായകന്‍ എം.ജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ബോള്‍ഗാട്ടി പാലസിന് സമീപം കായല്‍ കൈയ്യേറി എം.ജി ശ്രീകുമാര്‍ അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചെന്ന കേസിലാണ് ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി…

മുത്തലാഖ് വിരുദ്ധബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് തള്ളി മുത്തലാഖ് വിരുദ്ധബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. അവതരണത്തെ എതിര്‍ത്ത് പ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയ നോട്ടീസിനെ ശബ്ദവോട്ടില്‍ സഭ തള്ളി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് മതസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള…

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; വിമാന ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നു

എയര്‍ ഇന്ത്യയും, സൗദി അറേബ്യയിലെ  പ്രൈവറ്റ് ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ നാസും ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യ ഫസ്റ്റ് ക്ലാസ്, ഇക്കണോമി ക്ലാസുകള്‍ക്ക് റിയാദില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കാണ് നിരക്കിളവ്…

ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍(85) അന്തരിച്ചു. ദീര്‍ഘനാളായി രോഗശയ്യയിലായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെ കോട്ടയം ഭരണങ്ങാനത്തെ വീട്ടിലായിരുന്നു അന്ത്യം. ഗ്രന്ഥകാരനും ഓശാന മാസികയുടെ സ്ഥാപകനുമായിരുന്നു. സംസ്‌കാരം…