DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

ഡോ.എം.വി.പൈലി അന്തരിച്ചു

ഭരണഘടനാ വിദഗ്ദ്ധനും അക്കാദമിക് പണ്ഡിതനുമായിരുന്ന ഡോ.എം.വി.പൈലി (95) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അദ്ദേഹത്തിന്റെ അന്ത്യം. കേരളത്തില്‍ മാനേജ്‌മെന്റ് പഠനത്തിനു തുടക്കം കുറിച്ച വ്യക്തിയാണ്.…

മന്ത്രിയാകാനില്ലെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ

തിരുവനന്തപുരം; മന്ത്രിയാാകാനില്ലെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. എന്‍.സി.പിയുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും പുറത്തു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പാര്‍ട്ടി പിളര്‍ത്താന്‍ ഒരു നീക്കവും നടത്തിയിട്ടില്ലെന്നും ഗണേഷ്…

മകരവിളക്ക്; ശബരിമല നട ഇന്ന് തുറക്കും

മണ്ഡല പൂജ കഴിഞ്ഞു അടച്ച ശബരിമല നട മകരവിളക്ക് ഉത്സവങ്ങള്‍ക്കായി ഇന്ന് തുറക്കും. വൈകീട്ട് 5 മണിക്കാണ് ശബരിമല നട തുറക്കുക. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്നു നട തുറന്ന ശേഷം പതിനെട്ടാം പടിക്കു താഴെയുള്ള ആഴിയില്‍ അഗ്‌നി പകരും. അതിനു ശേഷം…

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി

 മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്കാണ് അജ്ഞാതന്റെ ഫോണ്‍ സന്ദേശമെത്തിയത്. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒറ്റപ്പാലം സ്വദേശിനിയുടെ പേരിലെടുത്ത സിമ്മില്‍…

ലാവലിന്‍ കേസ് അടുത്തമാസം സുപ്രിം കോടതി പരിഗണിക്കും

ലാവലിന്‍ കേസില്‍ സിബിഐയുടെ അപ്പീല്‍ അടുത്തമാസം 10ന് സുപ്രിം കോടതി പരിഗണിക്കും . ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. കേസില്‍ കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥര്‍ക്കും പിണറായി വിജയനും കൂട്ടുത്തരവാദിത്തമുണ്ടെന്നും…