DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

സംസ്ഥാനത്ത് ഇന്ന് മെഡിക്കല്‍ ബന്ദ്

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ സംസ്ഥാനത്ത് ഇന്ന് മെഡിക്കല്‍ ബന്ദ്. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഒപികള്‍ പ്രവര്‍ത്തിക്കില്ല. അത്യാഹിത വിഭാഗം, കിടത്തി ചികിത്സാ വിഭാഗം എന്നിവയെ സമരത്തില്‍ നിന്ന്…

കോമ്പസ് ഗ്രൂപ്പിന്റെ സിഇഒ റിച്ചാര്‍ഡ് കസിന്‍സ് വിമാനാപകടത്തില്‍ മരിച്ചു

ലോകത്തെ ഏറ്റവും വലിയ കാറ്ററിങ് സ്ഥാപനമായ കോമ്പസ് ഗ്രൂപ്പിന്റെ സി ഇ ഒ റിച്ചാര്‍ഡ് കസിന്‍സ് വിമാനാപകടത്തില്‍ മരിച്ചു. റിച്ചാര്‍ഡ്‌സും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഞ്ചരിച്ച സീ പ്ലെയിന്‍ സിഡ്‌നി നദിയിലേക്ക് വീണാണ് അപകടമുണ്ടായത്.…

സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി 2ന്

സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇതിനു മുന്നോടിയായി നിയമസഭാ സമ്മേളനം ഈ മാസം 22മുതല്‍ ചേരും. സഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും…

ദിലീപ് വീണ്ടും കോടതിയിലേക്ക്

നടന്‍ ദിലീപ് വീണ്ടും കോടതിയിലേക്ക്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് അടക്കമുള്ളവ ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിക്കുന്നത്. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ്…

സെക്രട്ടേറിയറ്റില്‍ ഇന്ന് മുതല്‍ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം

സമയക്രമം പാലിക്കാന്‍ സെക്രട്ടേറിയറ്റില്‍ ഇന്ന് മുതല്‍ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം. ജീവനക്കാര്‍ കൃത്യസമയത്തെത്തുന്നില്ല, ഫയല്‍ നീങ്ങുന്നില്ല, എന്നീ ആക്ഷേപങ്ങള്‍ പരിഹരിക്കാനാണ് നടപടി. ശമ്പളം വിതരണം ചെയ്യുന്ന സ്പാര്‍ക്ക് എന്ന…