Browsing Category
LATEST NEWS
ഓര്‍ഡിനറി ബസുകളിലെ മിനിമം ടിക്കറ്റ് നിരക്ക് എട്ടുരൂപയാക്കാന്‍ ശുപാര്‍ശ
ഓര്‍ഡിനറി ബസുകളിലെ മിനിമം ടിക്കറ്റ് നിരക്ക് എട്ടുരൂപയാക്കാന്‍ ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഒരു രൂപയുടെ വര്‍ധനയാണുള്ളത്. മറ്റു യാത്രനിരക്കുകളില്‍ പത്തുശതമാനം വര്‍ധനയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മിനിമം ടിക്കറ്റ്…
പാകിസ്ഥാന് പിന്നാലെ പലസ്തീന് നല്‍കിവരുന്ന സഹായങ്ങളും നിര്‍ത്തലാക്കുമെന്ന് ട്രംപ്
പാകിസ്ഥാന് പിന്നാലെ പലസ്തീന് നല്‍കി വരുന്ന സഹായങ്ങളും നിര്‍ത്തലാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.
സമാധാന ചര്‍ച്ചകള്‍ തുടരണമെന്നും അല്ലാത്ത പക്ഷം അമേരിക്ക നല്‍കി വരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും അടിയന്തിരമായി…
ഓഖി ചുഴലിക്കാറ്റ്; കാണാതായവരുടെ പുതിയ കണക്ക് പുറത്തുവിട്ടു
കേരളതീരത്ത് നാശംവിതച്ച ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരുടെ പുതിയ കണക്കുമായി സംസ്ഥാന സര്‍ക്കാര്‍. വിവിധ തീരങ്ങളില്‍ നിന്നായി 216 പേരെ കാണാതായിട്ടുണ്ട്. ഇവരില്‍ 75 ഇതര സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബുധനാഴ്ച രാവിലെ…
മുത്തലാഖ് ബില്‍ രാജ്യസഭ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്‍പരിഗണിക്കുന്നത് രാജ്യസഭ നാളത്തേക്ക് മാറ്റി.ബില്ലില്‍മാറ്റം വരുത്തണമെന്ന് കോണ്‍ഗ്രസും എസ്പിയും ആവശ്യപ്പെട്ടിരുന്നു. ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ പാസാക്കിയെടുക്കല്‍ എളുപ്പമല്ലാത്ത സാഹചര്യത്തിലാണ് സമവായ…
പാകിസ്ഥാന് തിരിച്ചടി; ധനസഹായം അമേരിക്ക നിര്‍ത്തി വച്ചു
പുതുവര്‍ഷത്തില്‍ പാകിസ്ഥാന് തിരിച്ചടി. പാകിസ്ഥാനുള്ള ധനസഹായം അമേരിക്ക നിര്‍ത്തി വച്ചു. കഴിഞ്ഞ 15 വര്‍ഷമായി 33 ബില്യണ്‍ ഡോളര്‍ ധനസഹായം കൈപ്പറ്റിയ പാക്കിസ്ഥാന്‍ അമേരിക്കയെ വിഡ്ഡികളാക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്…