DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

ടി പി വധക്കേസ് സി ബി ഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന് ഹൈക്കോടതി

ടി പി വധക്കേസില്‍ സി ബി ഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന് ഹൈക്കോടതി. കേസില്‍ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമാണെന്നും ഇക്കാര്യത്തില്‍ നേരത്തെ പരിശോധന നടത്തിയതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ടി പി…

ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റി

ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റി, ശബരിമല ശ്രീധര്‍മ ശാസ്താ ക്ഷേത്രം എന്നാക്കി. കഴിഞ്ഞ ബോര്‍ഡ് തീരുമാനിച്ചിരുന്ന അയ്യപ്പ ക്ഷേത്രം എന്ന പേരാണ് മാറ്റിയത്. കഴിഞ്ഞ ബോര്‍ഡിന്റെ തീരുമാനം അംഗീകരിക്കാനാകുന്നല്ലെന്ന് വിലയിരുത്തല്‍ അവധാനത…

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. മൂന്ന് മണിക്ക് സഭ മ്മേളിച്ചപ്പോഴായിരുന്നു നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് ബില്ല് അവതിരിപ്പിച്ചത്. മഹാരാഷ്ട്രയിലെ ദലിത് സമരത്തെച്ചൊല്ലിയുണ്ടായ ബഹളത്തിനിടെയാണ് ബില്ല് അവതരിപ്പിച്ചത്. ആദ്യം…

കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ മാതാവ് വത്സലാകുമാരി അന്തരിച്ചു

കേരളാ കോണ്‍ഗ്രസ് ബി അധ്യക്ഷന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സലാകുമാരി അന്തരിച്ചു. 70 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ഇവരെ…

സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി 10 ദിവസത്തേക്ക് കൂടി തടഞ്ഞു

വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി 10 ദിവസത്തേക്ക്കൂടി തടഞ്ഞു. അതേസമയം, സുരേഷ് ഗോപി നികുതി വെട്ടിച്ച് നിരന്തരം കേരളത്തില്‍ വാഹനം ഉപയോഗിക്കുന്നുണ്ട് എന്ന് പ്രോസിക്യൂഷന്‍ നിലപാട് എടുത്തു. ഈ…