DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

കായല്‍ കൈയ്യേറ്റം തോമസ് ചാണ്ടിക്ക് തിരിച്ചടി

കായല്‍ കൈയ്യേറ്റ കേസില്‍ സുപ്രീം കോടതിയില്‍ തോമസ് ചാണ്ടിക്ക് തിരിച്ചടി. തന്റെ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന അഭിഭാഷകന്റെ ആവശ്യം സുപ്രീം കോടതി തള്ളി. നേരത്തെ കേസ് പരിഗണിച്ച ബെഞ്ച് തന്റെ കേസ് തുടര്‍ന്നും പരിഗണിക്കും. കായല്‍…

സ്വവര്‍ഗരതി കുറ്റമാക്കുന്ന ഐപിസി 377 പുനപരിശോധിക്കും: സുപ്രീംകോടതി

ലൈംഗിക ന്യൂനപക്ഷങ്ങള്‍ അടക്കമുള്ള വിഭാഗങ്ങള്‍ പേടിച്ച് ജീവിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി 377ാം വകുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ…

ഗാന്ധി വധം; പുനരന്വേഷണം വേണ്ടെന്ന് അമിക്കസ് ക്യൂറി

മഹാത്മാ ഗാന്ധിയുടെ വധത്തില്‍ പുനരന്വേഷണം വേണ്ടെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. വധത്തില്‍ ദുരൂഹതയില്ല. ഗാന്ധിയെ കൊലപ്പെടുത്തിയത് നാഥുറാം ഗോഡ്‌സെ തന്നെ- അമിക്കസ്‌ക്യൂറി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.…

കെ.എസ്.ആര്‍.ടി.സി. യാത്രാ കാര്‍ഡ് നിര്‍ത്തലാക്കുന്നു

സ്ഥിരം യാത്രക്കാരെ ആകര്‍ഷക്കാനായി കൊണ്ടുവന്ന യാത്രാ കാര്‍ഡ് കെ.എസ്.ആര്‍.ടി.സി. നിര്‍ത്തലാക്കുന്നു. യാത്രക്കാരെ ആകര്‍ഷിക്കാനായെങ്കിലും വരുമാനമുണ്ടാക്കാന്‍ കഴിയാതെ വന്നതോടെയാണ് കാര്‍ഡുകള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാന്‍ മാനേജ്‌മെന്റ്…

മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവച്ചു

സംസ്ഥാനത്ത് ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവച്ചു. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ആണ് വാഹന പണിമുടക്ക് മാറ്റിയ വിവരം അറിയിച്ചത്. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഈ മാസം അഞ്ചിനു പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന്…