DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കനക കിരീടം കോഴിക്കോടിന്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായ പന്ത്രണ്ടാം തവണയും കനകകിരീടവിജയവുമായി കോഴിക്കോട് ജില്ല. 895 പോയന്റുമായാണ് നേട്ടം. തുടക്കംമുതല്‍ കോഴിക്കോടിന് ശക്തമായ വെല്ലുവിളിയുയര്‍ത്തിയ പാലക്കാടിന് ഇത്തവണയും നേരിയ വ്യത്യാസത്തിന് കിരീടം…

മതസ്പര്‍ധ പരാമര്‍ശം; ടി പി സെന്‍കുമാറിനെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട്

മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ സംസാരിച്ചുവെന്ന കേസില്‍ മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ തെളിവില്ലെന്നു ഫൊറന്‍സിക് റിപ്പോര്‍ട്ട്. ലേഖകന്‍ കൈമാറിയ സെന്‍കുമാറിന്റെ സംഭാഷണമടങ്ങിയ പെന്‍െ്രെഡവ്, ലാപ്‌ടോപ് എന്നിവയിലെ സംഭാഷണം…

തൃത്താലയില്‍ വി.ടി. ബല്‍റാം എംഎല്‍എയ്‌ക്കെതിരെ സിപിഎം പ്രതിഷേധം; വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

തൃത്താലയില്‍ വി.ടി. ബല്‍റാം എംഎല്‍എയ്‌ക്കെതിരെ സിപിഎം പ്രതിഷേധം. തൃത്താലയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ബല്‍റാമിനു നേരെ പ്രതിഷേധമുണ്ടായത്. എംഎല്‍എയെ തടയാന്‍ ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ…

പ്രതിയെയും സാക്ഷികളെയും വിസ്തരിക്കാന്‍ കോടതികളില്‍ പ്രത്യേക കേന്ദ്രങ്ങള്‍

ക്രിമിനല്‍ കേസുകളില്‍ പ്രതിയെയും സാക്ഷികളെയും വിസ്തരിക്കാന്‍ കോടതികളില്‍ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ജില്ലാ കോടതികള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരമാണ് നിര്‍ദ്ദേശം.കോടതിയോടുചേര്‍ന്ന് പ്രത്യേക…

കൗമാരകലാപൂരത്തിന് ഇന്ന് തിരശ്ശീലവീഴും

58-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. പുതിയ മാനുവല്‍ പ്രകാരം നടന്ന കലോത്സവത്തില്‍ 231 ഇനങ്ങളിലായി പതിനായിരകണക്കിന് മത്സരാര്‍ഥികളാണ് പങ്കെടുത്തത്. ചെറിയ അപസ്വരങ്ങള്‍ ഉയര്‍ന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം ഭദ്രം.…