Browsing Category
LATEST NEWS
പിഎസ്എല്‍വിസി40 ബഹിരാകാശത്തേക്ക് കുതിച്ചു; ഇന്ത്യക്കിത് അഭിമാനനേട്ടം
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആര്‍ഒ) നൂറാമത് ഉപഗ്രഹവുമായി പിഎസ്എല്‍വിസി40 ബഹിരാകാശത്തേക്ക് കുതിച്ചു. ഐഎസ്ആര്‍ഒയുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വിസി40 വിജയകരമായി വിക്ഷേപിച്ചത്.…
ലോക കേരള സമൂഹത്തിന്റെ പിറവിയാണ് ലോകകേരളസഭയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി
കേരളത്തിന്റെ വികസനത്തിന് ക്രിയാത്മകമായി ഇടപെടാന്‍ ലോക കേരളസഭയ്ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകമെങ്ങുമുള്ള മലയാളികളുടെ നൈപുണ്യം നാടിന് പ്രയോജനപ്പെടുത്താനാകണമെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭയുടെ ആദ്യ സമ്മേളനം ഉദ്ഘാടനം…
ജെഡിയു എല്‍ഡിഎഫിലേക്ക്
എം പി വീന്ദ്രേരകുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിന്റെ മുന്നണിമാറ്റം സ്ഥീരീകരിച്ചു. ജെഡിയു എല്‍ഡിഎഫിലേക്കാണ് ചേക്കേറുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ജെഡിയുവിന്റെ എല്‍ഡിഎഫ് പ്രവേശം സംബന്ധിച്ച തീരുമാനമുണ്ടായത്. 14 ജില്ല സെക്രെട്ടറിമാരും…
ആധാര്‍ സുരക്ഷയ്ക്ക് ഇനിമുതല്‍ വെര്‍ച്വല്‍ ഐഡി
ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതുതടയാനായി ആധാര്‍ അതോറിറ്റി (യുഐഡിഎഐ) രണ്ട് പുതിയ സുരക്ഷാമാര്‍ഗങ്ങള്‍ അവതരിപ്പിച്ചു. വെര്‍ച്വല്‍ ഐഡി സംവിധാനം, ഉപയോക്താവിനെ തിരിച്ചറിയാനുള്ള കെവൈസി (നോ യുവരര്‍ കസ്റ്റമര്‍) പരിമിതപ്പെടുത്തുക എന്നീ…
ലോക കേരളസഭയുടെ പ്രഥമ സമ്മേളനം വെള്ളിയാഴ്ച
ലോക കേരളസഭയുടെ പ്രഥമ സമ്മേളനം വെള്ളിയാഴ്ച നിയമസഭാ മന്ദിരത്തില്‍ ആരംഭിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രവാസി സമൂഹത്തെ ഉള്‍പ്പെടുത്തി കേരളത്തിന്റെ പൊതുനന്മയും വികസനവും ലക്ഷ്യമിട്ടാണ് സഭ ചേരുന്നത്. 351 അംഗങ്ങള്‍ പങ്കെടുക്കുന്ന കേരളസഭാ…