Browsing Category
LATEST NEWS
ഭൂപേന്‍ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു
ദില്ലി: അസമില്‍ പൗരത്വബില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് സംഗീതജ്ഞന്‍ ഭൂപെന്‍ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു. സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചതായി അമേരിക്കയിലുള്ള ഭൂപെന്‍ ഹസാരികയുടെ ഏകമകന്‍ തേജ് ഹസാരിക വ്യക്തമാക്കി. തന്റെ…
‘നാപാം ഗേള്‍’ കിം ഫുക്കിന് സമാധാനത്തിനുള്ള ഡ്രെസ്ഡണ്‍ പുരസ്‌കാരം
'ദി ടെറര്‍ ഓഫ് വാര്‍' എന്ന ഒറ്റചിത്രത്തിലൂടെ 1972-ലെ വിയറ്റ്‌നാം യുദ്ധഭീകരത ലോകത്തിനു മുന്നില്‍ വെളിവാക്കിയ 'നാപാം ഗേള്‍' കിം ഫുക്കിന് ജര്‍മ്മനിയില്‍ നിന്ന് സമാധാനത്തിനുള്ള ഡ്രെസ്ഡണ്‍ പുരസ്‌കാരം. പതിനായിരം യൂറോയാണ് പുരസ്‌കാരമായി…
ദില്ലിയില്‍ കരോള്‍ ബാഗിലെ ഹോട്ടലില്‍ തീപിടുത്തം; മലയാളിയടക്കം 17 പേര്‍ മരിച്ചു
ദില്ലി: മധ്യ ദില്ലിയിലെ കരോള്‍ ബാഗില്‍ അര്‍പ്പിത് പാലസ് ഹോട്ടലില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ മൂന്ന് മലയാളിയടക്കം 17 പേര്‍ മരിച്ചു. ബന്ധുവിന്റെ വിവാഹത്തിനായി ദില്ലിയിലെത്തിയ എറണാകുളം ചേരാനല്ലൂര്‍ സ്വദേശികളായ നളിനിയമ്മ(86), മക്കളായ…
ചരിത്രകാരന്‍ സഞ്ജയ് സുബ്രഹ്മണ്യത്തിന് ഡാന്‍ ഡേവിഡ് പുരസ്‌കാരം
ജറുസലേം: ഈ വര്‍ഷത്തെ അന്താരാഷ്ട്ര ഡാന്‍ ഡേവിഡ് പുരസ്‌കാരം പ്രശസ്ത ഇന്ത്യന്‍ ചരിത്രകാരന്‍ സഞ്ജയ് സുബ്രഹ്മണ്യത്തിന്. ആധുനിക കാലത്തിന്റെ തുടക്കത്തില്‍ ലോകത്തുണ്ടായ വിവിധ സാംസ്‌കാരിക വിനിമയങ്ങളെയും സംഘര്‍ഷങ്ങളെയും കുറിച്ചുള്ള രചനകള്‍ക്കാണ്…
സബ് കളക്ടറെ അധിക്ഷേപിച്ച് സംസാരിച്ച എസ്.രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു
മൂന്നാര്‍: ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജ് ഐ.എ.എസിനെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ച എസ്.രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വനിതാ ഉദ്യോഗസ്ഥയെ പരസ്യമായി അധിക്ഷേപിച്ച സംഭവത്തില്‍…