DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

25 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ച് വരവിനൊരുങ്ങി എ ആര്‍ റഹ്മാന്‍

പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിലൂടെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര്‍ റഹ്മാന്‍ മലയാളസിനിമയിലേക്ക് തിരിച്ച് വരുന്നു. ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റഹ്മാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ഇതുസംബന്ധിച്ച്…

രാഷ്ട്രീയ പാര്‍ട്ടി ഫെബ്രുവരി 21ന് പ്രഖ്യാപിക്കും: കമല്‍ ഹാസന്‍

നടന്‍ കമല്‍ ഹാസന്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടി ഫെബ്രുവരി 21ന് പ്രഖ്യാപിക്കും. ചടങ്ങില്‍വെച്ച് പാര്‍ട്ടിയുടെ നയ പരിപാടികള്‍ പ്രഖ്യാപിക്കുമെന്നും ഏറെക്കാലമായി തമിഴ്‌നാടിന്റെ രാഷ്ട്രീയത്തെ ചൂഴ്ന്നുനില്‍ക്കുന്ന അപകടങ്ങളെ ഇല്ലായ്മചെയ്യുക…

ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

ബസ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തെ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ഓപററ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി ഒന്നു മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മിനിമം…

ശ്രീജിവിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കും

ശ്രീജിവിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കും. ഇതുസംബന്ധിച്ച ഉറപ്പ് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗില്‍ നിന്ന് ലഭിച്ചു. എംപിമാരായ കെസി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ശ്രീജിവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം…

നിരോധത്തെ മറികടന്ന് തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് തുടങ്ങി

പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് തുടങ്ങി. നിയമഭേദഗതിയിലൂടെ സുപ്രീംകോടതി നിരോധത്തെ മറികടന്നാണ് ഇക്കുറി ജെല്ലിക്കെട്ട് നടത്തുന്നത്. മധുര ആവണിയപുരത്ത് നടത്തിയ മത്സരത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.…