Browsing Category
LATEST NEWS
പത്മാവതിന് അനുകൂല വിധിയുമായി സൂപ്രീം കോടതി
പത്മാവതിനെ വിലക്കിയ നാല് സംസ്ഥാനങ്ങളില്‍ ചിത്രം റിലീസ് ചെയ്യാമന്ന് സുപ്രീം കോടതി അറിയിച്ചു. സെന്‍സര്‍ കിട്ടിയ സിനിമയെ വിലക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും കോടതി പറഞ്ഞു. ക്രമസമാധാനം തകരുമെന്ന സംസ്ഥാനങ്ങളുടെ വാദം അംഗീകരിക്കാനാവില്ല.…
ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കി അനന്യക്ക് സഹോദരന്റെ വധഭീഷണി
കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്റര്‍ റേഡിയോ ജോക്കി അനന്യക്ക് സഹോദരന്റേയും സുഹൃത്തുക്കളുടേയും ഭീഷണി. കൊല്ലം പെരുമണ്‍ സ്വദേശിനിയാണ് അനന്യ. സഹോദരന് വിവാഹാശംസകള്‍ അയച്ചതിന് പിന്നാലെയാണ് അനന്യയെത്തേടി വധഭീഷണി എത്തിയിരിക്കുന്നത്.…
പത്മാവത് നിരോധിച്ച സംസ്ഥാനങ്ങള്‍ക്കെതിരായ ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കും
ബോളിവുഡ് ചലച്ചിത്രം പത്മാവതിന്റെ പ്രദര്‍ശനം ആറു സംസ്ഥാനങ്ങളില്‍ നിരോധിച്ചതിനെതിരെ നിര്‍മ്മാതാക്കളായ വയാകോം നല്‍കിയ ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രം നിരോധിച്ച് ഇന്നലെ ഹരിയാനയും…
തോമസ് ചാണ്ടിക്കെതിരെ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി
മുന്‍ മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറിയതായി നിലവിലുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ പറയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. അതിനാല്‍ ചാണ്ടിക്കെതിരെ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. തോമസ് ചാണ്ടിക്കെതിരെ…
ബാര്‍ കോഴക്കേസ് സത്യമാണെന്ന് ജനങ്ങള്‍ക്കറിയാം: പി.സി.ജോര്‍ജ്
ബാര്‍ കോഴക്കേസ് സത്യമാണെന്ന് ജനങ്ങള്‍ക്കറിയാമെന്നു പി.സി.ജോര്‍ജ് എംഎല്‍എ. ഇടതുമുന്നണിയുടേത് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണെന്നും ജനങ്ങള്‍ ഇതിനെ പുച്ഛിക്കുക തന്നെ ചെയ്യുമെന്നും പി.സി.ജോര്‍ജ്പറഞ്ഞു. സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ…