Browsing Category
LATEST NEWS
ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ ബജറ്റ് അവതരണം ഫെബ്രുവരി രണ്ടിന്
ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ ബജറ്റ് ഫെബ്രുവരി രണ്ടിന്. നികുതി കൂട്ടിയും കുറച്ചുമുള്ള പ്രഖ്യാപനങ്ങളൊന്നും ഇല്ലാത്ത ബജറ്റായിരിക്കും ധനമന്ത്രി തോമസ് ഐസക് ഇത്തവണ അവതരിപ്പിക്കുക. നികുതി പരിഷ്‌കരണം പൂര്‍ണമായി കേന്ദ്രത്തിന്റെ…
സിസ്റ്റര്‍ അഭയ കൊലക്കേസിലെ ആദ്യ വിധി ഇന്ന്
കേസല്‍ തെളിവ് നശിപ്പിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ,ആര്‍ഡിഓ കോടതിയിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് തെളിവ് നശിപ്പിച്ചെന്ന് കാട്ടിയുളള ഹര്‍ജിയിലാണ് പ്രത്യേക സിബിഐ കോടതി വിധി പറയുക. സിസ്റ്റര്‍ അഭയ കേസില്‍ തെളിവുകള്‍ നശിപ്പിച്ച് പ്രതികള്‍ക്ക്…
നൂഡിന് ‘എ’ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി
ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സെക്‌സി ദുര്‍ഗയോടൊപ്പം കേന്ദ്രസര്‍ക്കാറിന്റെ സദാചാര പൊലീസിങിന് ഇരയാകേണ്ടിവന്ന നൂഡ് എന്ന ചലച്ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. സിബിഎഫ്‌സിയുടെ പ്രത്യേക ജൂറിയാണ ചിത്രം വിലയിരുത്തി ഒരു ഷോട്ട് പോലും മുറിച്ച്…
20 ആം ആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കി
ഇരട്ട പദവി വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ 20 എം.എല്‍.എമാരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കി. 2015 മാര്‍ച്ചിലാണ് ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാര്‍…
മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്‌കാരം വിരാട് കോഹ്‌ലിക്ക്
കഴിഞ്ഞ വര്‍ഷത്തെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) പുരസ്‌കാരത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അര്‍ഹനായി. ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് കോഹ്‌ലി. തുടര്‍ച്ചയായ…