Browsing Category
LATEST NEWS
റിപ്പബ്ലിക് ദിനാഘോഷം ചരിത്രമാക്കാനൊരുങ്ങി ഭാരതം; അതിഥികളായെത്തുന്നത് പത്ത് രാഷ്ട്ര തലവന്‍മാര്‍
2018 ലെ റിപ്പബ്ലിക് ദിനാഘോഷം ചരിത്രമാക്കാനൊരുങ്ങി ഭാരതം. ആസിയാനിലെ 10 അംഗരാഷ്ട്രങ്ങളിലെ തലവന്‍മാരാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യ അതിഥികള്‍. ആദ്യമായാണ് റിപ്പബ്ലിക് ദിന ആഘോഷത്തിന് പത്ത് രാഷ്ട്ര തലവന്‍മാര്‍ എത്തുന്നത്.
ആസിയാന്‍…
ദക്ഷിണാഫ്രിക്കന്‍ സംഗീതജ്ഞന്‍ ഹ്യൂഗ് മസേകെല അന്തരിച്ചു
ദക്ഷിണാഫ്രിക്കന്‍ സംഗീതജ്ഞന്‍ ഹ്യൂഗ് മസേകെല അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘ കാലം ചികിത്സയിലായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ജാസിന്റെ പിതാവ് എന്ന പേരിലാണ് മസേകെല അറിയപ്പെടുന്നത്.
1950 കളില്‍ ആഫ്രിക്കന്‍ സംഗീത ഉപകരണമായ ജാസ്…
കോളജുകളിലെ മദ്ധ്യവേനലവധി കാലങ്ങളില്‍ മാറ്റം വരുത്തി
സര്‍വകലാശാലകളിലും കോളജുകളിലും ഏപ്രില്‍, മേയ് മാസങ്ങളിലെ മദ്ധ്യവേനലവധി മാറ്റി, നവംബറിലും മേയിലും (സെമസ്റ്ററുകള്‍ക്കുശേഷം ഓരോമാസം വീതം) നല്‍കാന്‍ തീരുമാനം. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ കൂടിയ ഉന്നത വിദ്യാഭ്യാസ…
ഈ വര്‍ഷവും ലോഡ്‌ഷെഡ്ഡിംഗും പവര്‍കട്ടും ഉണ്ടാകില്ല; എം.എം മണി
സംസ്ഥാനത്ത് ഈ വര്‍ഷവും ലോഡ്‌ഷെഡ്ഡിംഗും പവര്‍കട്ടും ഒഴിവാക്കാനുള്ള നടപടികള്‍ എടുത്തെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. ആവശ്യമെങ്കില്‍ വൈദ്യുതി വാങ്ങാനുള്ള ക്രമീകരണം ഇതിനോടകം തന്നെ കെ.എസ്.ഇ.ബി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി…
വാഹനപണിമുടക്കില്‍ നിന്നും കോട്ടയത്തെ മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി
ഇന്ധന വില വര്‍ധനവിന്റെ പേരില്‍ ബുധനാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന വാഹനപണിമുടക്കില്‍ നിന്നും കോട്ടയത്തെ മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി. കുറവിലങ്ങാട്, അതിരന്പുഴ, വെള്ളാവൂര്‍ പഞ്ചായത്തുകളെയാണ് ഒഴിവാക്കിയിരിക്കുന്നത്.
കോട്ടാങ്ങല്‍ പടയണി…