Browsing Category
LATEST NEWS
കേരളത്തില്‍ ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയക്ക് അനുമതി
സംസ്ഥാനത്ത് ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയക്ക് അനുമതി ലഭിച്ചു. രണ്ട് സ്വകാര്യ ആശുപത്രികള്‍ക്കാണ് കേരളത്തിലാദ്യമായി ഈ ശസ്ത്രക്രിയക്ക് അനുമതി കിട്ടിയത്. കൊച്ചി അമൃത, സണ്‍റൈസ് ആശുപത്രികള്‍ക്കാണ് ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്ന…
കലാമണ്ഡലം ഗീതാനന്ദന്‍ അന്തരിച്ചു
ഓട്ടന്‍ തുള്ളല്‍ കലാകാരനും,നടനുമായ കലാമണ്ഡലം ഗീതാനന്ദന്‍(58)അന്തരിച്ചു.തൃശൂര്‍ അവിട്ടത്തൂര്‍ ക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.…
ഫോണ്‍ കെണി വിവാദം; എ.കെ. ശശീന്ദ്രന്‍ കുറ്റവിമുക്തന്‍
ഫോണ്‍ കെണി വിവാദത്തില്‍ മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ കുറ്റവിമുക്തനായി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണു വിധി പ്രസ്താവിച്ചത്. പരാതിയില്ലെന്ന ചാനല്‍ പ്രവര്‍ത്തകയുടെ നിലപാട് കോടതി അംഗീകരിച്ചു. അതേസമയം, കേസ്…
സുസ്ഥിര വികസനമെന്നാല്‍ കൂടുതല്‍ മദ്യം കുടിപ്പിക്കലാണോ?; ജേക്കബ് തോമസ്
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഡിജിപി ജേക്കബ് തോമസ്. ആരെ വേണമെങ്കിലും വളയ്ക്കാനും ഒടിക്കാനും മദ്യമാഫിയയ്ക്ക് കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മദ്യമാഫിയയെ എതിര്‍ക്കുന്നവര്‍ക്ക് പിന്നെ യൂണിഫോം ഇടേണ്ടിവരില്ലെന്നു പറഞ്ഞ ജേക്കബ്…
കുപ്രസിദ്ധ കുറ്റവാളി ‘വിക്കി ഗൗണ്ടര്‍’ കൊല്ലപ്പെട്ടു
ലുധിയാന; പഞ്ചാബിലെ കൊടുംകുറ്റവാളിയും ഗുണ്ടാസംഘാംഗവുമായ വിക്കി ഗൗണ്ടര്‍ എന്ന ഹര്‍ജീന്ദര്‍ സിംഗ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പഞ്ചാബ് രാജസ്ഥാന്‍ അതിര്‍ത്തിയിലെ ശ്രീഗംഗാനഗറിലാണ് ഏറ്റുമുട്ടലുണ്ടായത്. വിക്കിയുടെ അടുത്ത സഹായിയും…