DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

കാര്‍ഷിക, ഗ്രാമീണ, ആരോഗ്യ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ബജറ്റ് പ്രഖ്യാപനം

കാര്‍ഷിക, ഗ്രാമീണ, ആരോഗ്യ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പൊതുസമ്പൂര്‍ണ ബജറ്റ്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 500 കോടി അനുവദിച്ചു. കാര്‍ഷികമേഖലയുടെ…

ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയുടെ വിശദാംശങ്ങള്‍ അറിയിക്കണം: ഹൈക്കോടതി

ഫോണ്‍ കെണിക്കേസില്‍ മുന്‍ മന്ത്രി എ. കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടു. കേസിന്റെ സാമൂഹികവും ധാര്‍മികവുമായ വശങ്ങളിലേക്ക് കടക്കുന്നില്ലെന്നും ഹൈക്കോടതി…

സംസ്ഥാനത്തെ സ്‌കൂള്‍ ഏകീകരണം സര്‍ക്കാരിന്റെ പരിഗണനയില്‍

സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഏകീകരണം സര്‍ക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഹൈസ്‌കൂളുകളുടെയും ഹയര്‍സെക്കണ്ടറിയുടെയും ഭരണസമിതി ഒന്നാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.…

മുത്തലാഖ് നിരോധന ബില്‍ പാസാക്കണമെന്ന് രാഷ്ട്രപതി

മുത്തലാഖ് നിരോധന ബില്‍ പാര്‍ലമെന്റ് പാസാക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ലോക്‌സഭനിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്താന്‍ ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങണമെന്നും രാഷ്ട്രപതി…

വ്യാജ സന്ദേശം; ഡോ വി പി ഗംഗാധരന്‍ പൊലീസില്‍ പരാതി നല്‍കി

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ പ്രശസ്ത ക്യാന്‍സര്‍ രോഗവിദഗ്ധന്‍ ഡോ വി പി ഗംഗാധരന്‍ പൊലീസില്‍ പരാതി നല്‍കി. ക്യാന്‍സറിന് കീമോതെറാപ്പിയേക്കാള്‍ നല്ലത് ചെറുനാരങ്ങയാണെന്നതടക്കമുള്ള വ്യജ പ്രചാരണങ്ങള്‍ ഡോ. ഗംഗാധരന്റെ…