Browsing Category
LATEST NEWS
കുരീപ്പുഴ ശ്രീകുമാറിനെതിരെ ആക്രമണം
കുരീപ്പുഴ ശ്രീകുമാറിനെതിരെ ആക്രമണം. കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍ വെച്ചാണ് ഒരുപറ്റം യുവാക്കള്‍ അദ്ദേഹത്തെ കൈയ്യേറ്റം ചെയ്തത്. ഗ്രന്ഥശാല ചടങ്ങില്‍ പങ്കെടുത്ത് കഴിഞ്ഞ് മടങ്ങഴെയാണ് കൈയ്യേറ്റം.
വടയമ്പാടി ജാതി മതില്‍ സമരത്തെക്കുറിച്ച്…
നദീറിനെതിരായ കേസ്; അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മാധ്യമപ്രവര്‍ത്തകനായ നദീറിനെതിരെ കേസെടുത്തതില്‍ തെളിവുകള്‍ ഹാജാരാക്കാനും അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദ്ദേശം. കേസ് പരിഗണിച്ച ജസ്റ്റിസ് കമാല്‍…
നടിയെ ആക്രമിച്ച കേസ്; തെളിവുകളും രേഖകളും ദിലീപിന് കൈമാറി
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തെളിവുകളും രേഖകളും നടന്‍ ദിലീപിന് പ്രോസിക്യൂഷന്‍ കൈമാറി. സിസിടിവി ദൃശ്യങ്ങള്‍, ഫോറന്‍സിക് പരിശോധന ഫലങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍, രണ്ട് മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലം, മുഖ്യപ്രതി പള്‍സര്‍ സുനി…
ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനത്തിന് തുടക്കമായി
പമ്പാ മണല്‍പ്പുറത്ത് 106-ാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കമായി. പമ്പാ മണല്‍പ്പുറത്തെ വിദ്യാധിരാജ നഗറില്‍ ഹിന്ദു മത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിലാണ് ഹിന്ദു മത പരിഷത്ത് നടക്കുന്നത്. ബംഗളുരു സുബ്രഹ്മണ്യ ആശ്രമമഠാധിപതി…
കശ്മീര്‍ നിയന്ത്രണരേഖയില്‍ ഷെല്‍ ആക്രമണം തുടരുന്നു
കശ്മീര്‍ നിയന്ത്രണരേഖയില്‍ പാക്ക് ഷെല്‍ ആക്രമണത്തിന് ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യ നടത്തിയ ഷെല്‍ ആക്രമണത്തില്‍ പാക്കിസ്ഥാനികളായ ഒരു സ്ത്രീയും, കൗമാരക്കാരനും കൊല്ലപ്പെട്ടു. ഷെല്‍ ആക്രമണത്തില്‍ ആറുപേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.പാക്കിസ്ഥാനിലെ…