DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

അയോധ്യയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം; അന്തിമവാദം ഇന്നു തുടങ്ങും

അയോധ്യയില്‍ ബാബ്‌രി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലെ അന്തിമവാദം ഇന്നു തുടങ്ങും. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പള്ളി നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മെയിലെ അലഹബാദ് ഹൈക്കോടതി ലഖ്‌നൗ ബെഞ്ചിന്റെ വിധി…

വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കും

സമൂഹമാധ്യമങ്ങളിലൂടെ ഭീതിപരത്തുന്ന വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പൊലീസ്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയെന്ന പേരില്‍ വ്യാപക വ്യാജപ്രചരണം നടക്കുന്നതായി കണ്ടതോടെയാണു സൈബര്‍സെല്‍…

‘ആമി’ റിലീസിങ് തടയില്ലെന്ന് ഹൈക്കോടതി

നടി മഞ്ജുവാര്യര്‍ എഴുത്തുകാരി മാധവിക്കുട്ടിയായി എത്തുന്ന 'ആമി' സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കേരള ഹൈക്കോടതി തള്ളി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിനാണെന്നും അതിനാല്‍ തന്നെ സിനിമ…

ബിജെപി പ്രവര്‍ത്തകരുടെ പരാതി; കുരീപ്പുഴക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്

മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്ന ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ കുരീപ്പുഴക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ് വിശദമാക്കി. ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ തെളിവില്ലെന്നും പൊലീസ് വ്യക്തമാക്കി. നേരത്തെ കവി കുരീപ്പുഴ…

ഇന്ത്യ ‘അഗ്‌നി1 ബാലിസ്റ്റിക് മിസൈല്‍’ വിജയകരമായി പരീക്ഷിച്ചു

ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൃസ്വദൂര അണ്വായുധ ശേഷിയുള്ള അഗ്‌നി1 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപിലെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു പരീക്ഷണം. സൈന്യത്തിലെ സ്ട്രാറ്റജിക്കല്‍…