DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

ജമ്മു കശ്മീരില്‍ ചാവേര്‍ ആക്രമണത്തില്‍ 44 ജവാന്മാര്‍ക്ക് വീരമൃത്യു; മരിച്ചവരില്‍ മലയാളിയും

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പുരയില്‍ ഭീകരര്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ മലയാളി ഉള്‍പ്പെടെ 44 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. എണ്‍പതോളം പേര്‍ക്കു പരുക്കേറ്റു. ആക്രണത്തിന്റെ ഉത്തരവാദിത്വം പാക്…

ഖാദി ബോര്‍ഡിനോട് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാല്‍, നിയമപരമായി നേരിടുമെന്ന് ശോഭന…

തിരുവനന്തപുരം: സംസ്ഥാന ഖാദി ബോര്‍ഡിനെതിരെ 50 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസയച്ചു. പൊതുജനമധ്യത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന…

ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്ത

തിരുവനന്തപുരം: സംസ്ഥാന ലോകായുക്തയായി ജസ്റ്റിസ് സിറിയക് ജോസഫിനെയും ഉപലോകായുക്തയായി ജസ്റ്റിസ് ബാബു മാത്യു പി.ജോസഫിനെയും നിയമിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കര്‍ എന്നിവരടങ്ങുന്ന സമിതിയുടെ ശുപാര്‍ശ ഗവര്‍ണ്ണര്‍ അംഗീകരിച്ചു.…

അനില്‍ അംബാനിക്കെതിരായ കേസില്‍ ഉത്തരവ് തിരുത്തി; രണ്ട് കോടതി ജീവനക്കാരെ പിരിച്ചുവിട്ടു

ദില്ലി: അനില്‍ അംബാനിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിലെ ഉത്തരവില്‍ തിരുത്തല്‍ നടത്തിയതിന് രണ്ട് ജീവനക്കാരെ സുപ്രീം കോടതി പിരിച്ചുവിട്ടു. കോര്‍ട്ട് മാസ്റ്റര്‍ മാനവ് ശര്‍മ്മ, അസിസ്റ്റന്റ് രജിസ്ട്രാര്‍ തപന്‍ കുമാര്‍ ചക്രബര്‍ത്തി…

മൂന്നാറിലെ അനധികൃത കെട്ടിടനിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: മൂന്നാര്‍ പഞ്ചായത്ത് മുതിരപ്പുഴയാറിന് സമീപം നടത്തുന്ന അനധികൃത കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. മൂന്നാറിലെ…