Browsing Category
LATEST NEWS
ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും
ബോളീവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും. ഉച്ചക്കുശേഷം സംസ്‌കാരം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാകും മൃതദേഹം മുംബൈയില്‍ എത്തിക്കുക.
അംബാനിയുടെ…
നടി ശ്രീദേവി അന്തരിച്ചു
നടി ശ്രീദേവി(54)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.
പ്രമുഖ നിർമ്മാതാവ് ബോണി കപൂറാണ്…
കമല്‍ഹാസന്റെ പര്യടനത്തിന് രാമേശ്വരത്ത് തുടക്കമായി; പാര്‍ട്ടി പ്രഖ്യാപനം വൈകിട്ട് മധുരയില്‍
നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനു മുന്നോടിയായുള്ള നാളൈ നമതു പര്യടനത്തിന് രാമേശ്വരത്ത് തുടക്കം കുറിച്ചു. രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ഇന്ന് വൈകിട്ട് മധുരയില്‍ നടക്കും. രാവിലെ ഏഴരയോടെ രാമേശ്വരത്തെ മോസ്‌കസ്ട്രീറ്റിലെ…
നഷ്ടപരിഹാരം സ്വീകരിക്കാന്‍ രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല തീരുമാനിച്ചു
ജെഎന്‍യു ഗവേഷണവിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് ഹൈദരാബാദ് സര്‍വകലാശാല നല്‍കിയ നഷ്ടപരിഹാരം സ്വീകരിക്കാന്‍ മാതാവ് രാധിക വെമുല തീരുമാനിച്ചു. നഷ്ടപരിഹാര തുകയായ എട്ടു ലക്ഷം രൂപ സ്വീകരിക്കാനാണ് കുടുംബാംഗങ്ങള്‍…
കെ.എഫ്.സി യുടെ അറുന്നൂറോളം ഔട്ട്‌ലറ്റുകള്‍ക്ക് പൂട്ടി
ചിക്കന്‍ പ്രേമികളുടെ പ്രിയപ്പെട്ട കെ.എഫ്.സി റെസ്‌റ്റോറന്റുകള്‍ ബ്രിട്ടനിലെ നിരവധി ശാഖകള്‍ അടച്ചുപൂട്ടി. ചിക്കന്‍ സ്‌റ്റോക്ക് തീര്‍ന്നതോടെയാണ് അറുന്നൂറോളം ഔട്ട്‌ലറ്റുകള്‍ക്ക് പൂട്ടിയത്. ഇംഗ്ലണ്ടില്‍ ഉടനീളം ഏകദേശം 900 കെ.എഫ്.സി…