Browsing Category
LATEST NEWS
നടി ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച വൈകീട്ട്
അന്തരിച്ച നടി ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച വൈകീട്ട് 3.30 ന് മുംബൈയില്‍ നടക്കും. വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലാവും ചടങ്ങുകള്‍ രാവിലെ 9.30 മുതല്‍ 12.30 വരെ അന്ധേരിയിലെ ശ്രീദേവിയുടെ വസതിയായ ലോഖണ്ഡവാല കോംപ്ലക്‌സിന് സമീപമുള്ള…
കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി അന്തരിച്ചു
കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി അന്തരിച്ചു. ചെന്നൈ രാമചന്ദ്ര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അനാരോഗ്യം കാരണം ദീര്‍ഘനാളുകളായി ആശുപത്രിയിലായിരുന്നു അദ്ദേഹം.
കാഞ്ചി…
ശ്രീദേവിയുടെ മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും
നടി ശ്രീദേവിയുടെ മൃതദേഹം അല്‍പ്പസമയത്തിനകം ബന്ധുക്കള്‍ക്ക് കൈമാറും. ശ്രീദേവിയുടെ മൃതദേഹം ഇന്ന് വൈകിട്ടോടെ മുംബൈയിലേക്ക് കൊണ്ടുപോകും. മൃതദേഹം മുഹ്‌സിനയിലെ മെഡിക്കല്‍ സെന്ററിലാണ് എംബാം ചെയ്യുക. അതേസമയം, ശ്രീദേവിയുടെ മരണത്തെ കുറിച്ചുള്ള…
നാഗാലാന്‍ഡില്‍ വോട്ടെടുപ്പിനിടെ ബോംബേറ്., ഒരാള്‍ക്ക് പരുക്കേറ്റു
നാഗാലാന്‍ഡില്‍ വോട്ടെടുപ്പിനിടെ പോളിങ് സ്‌റ്റേഷനു നേരെ ബോംബേറ്. ഒരാള്‍ക്ക് പരുക്കേറ്റു.മോണ്‍ ജില്ലയിലെ ടിസിറ്റ് മണ്ഡലത്തിലെ പോളിങ് സ്‌റ്റേഷനു നേരെയാണ് ബോംബേറുണ്ടായത്. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ഈ അക്രമം ഒഴിച്ചാല്‍ നാഗാലാന്‍ഡില്‍…
മേഘാലയ നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി
രാജ്യം ഉറ്റുനോക്കുന്ന കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാന്‍ഡില്‍ വോട്ടെടുപ്പ് തുടങ്ങി. രണ്ടിടത്തും 59 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. രാവിലെ ഏഴ് മുതല്‍ നാലു മണിവരെയാണ് വോട്ടെടുപ്പ്. എന്നാല്‍, നാഗാലാന്‍ഡിലെ…