DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

ചരിത്രത്തിന്റെ ഭാഗമായ ‘വെണ്ടുരുത്തി റെയില്‍വേ പാളം’ ഇനി ഓര്‍മ്മ

കൊച്ചിയുടെ ചരിത്ര സ്മാരകങ്ങളിലൊന്നായ വെണ്ടുരുത്തി റെയില്‍പാളം പൊളിച്ചുനീക്കുന്നു. കേരളത്തിന്റെ അഭിമാനമായി ഒരുകാലത്ത് കല്‍ക്കരി ട്രെയിനുകള്‍ ഉള്‍പ്പെടെ കൂകീപ്പാഞ്ഞിരുന്ന റെയില്‍വേ പാളമാണിത്. പൂര്‍ണമായും ഉരുക്കില്‍ പണി തീര്‍ത്ത ഇന്ത്യയിലെ…

പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്‌

ഭക്തലക്ഷങ്ങളെത്തുന്ന ആറ്റുകാല്‍ പൊങ്കാല ഇന്ന്‌. രാവിലെ 10.15ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ മേല്‍ശാന്തി അഗ്‌നിപകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാവും. ഉച്ചകഴിഞ്ഞ് 2.30നാണ് പൊങ്കാലനിവേദ്യം. 25 ലക്ഷം സ്ത്രീകള്‍ പൊങ്കാലയിട്ടെന്ന…

ഇത്തവണ കേരളം ചുട്ടുപൊള്ളും; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ താപനില വര്‍ദ്ധിക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി വേനല്‍ക്കാലത്തെ ചൂട് വര്‍ധിച്ചിരുന്നു. 2016ല്‍ മലമ്പുഴയില്‍…

വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി സി.ബി.എസ്.ഇ

പത്താം ക്ലാസ് പരീക്ഷയെഴുതാനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി സി.ബി.എസ്.ഇ. പാസ് മാര്‍ക്കില്‍ ഇക്കുറി ഒറ്റത്തവണ ഇളവ് നല്‍കും. പരീക്ഷയ്ക്കും ഇന്റേണല്‍ അസസ്‌മെന്റിനും കൂടി മൊത്തത്തില്‍ 33 ശതമാനം മാര്‍ക്ക്…

ബസ് ചാര്‍ജ് വര്‍ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം; ബസ് ചാര്‍ജ് വര്‍ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍. നാളെ മുതല്‍ മിനിമം ചാര്‍ജ് എട്ട് രൂപയാക്കി വര്‍ധിക്കും. ഇതു വരെ എഴു രൂപയായിരുന്നു. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജ് പത്തില്‍ നിന്നു 11 രൂപയായി വര്‍ധിക്കും…