DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

നോക്കുകൂലി അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി

നോക്കുകൂലിയും തൊഴില്‍രംഗത്തെ മറ്റു ദുഷ്പ്രവണതകളും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ…

മുഖ്യമന്ത്രി ഇടപെട്ടു; നഴ്‌സുമാര്‍ പണിമുടക്ക് ഉപേക്ഷിച്ചു

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ചൊവ്വാഴ്ച മുതല്‍ നിശ്ചയിച്ചിരുന്ന അനശ്ചിതകാല പണിമുടക്ക് ഉപേക്ഷിച്ചു. നഴ്‌സുമാരുടെ പരിഷ്‌കരിച്ച ശമ്പള വര്‍ധന സംബന്ധിച്ച ഉത്തരവ് മാര്‍ച്ച് 31നകം ഇറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം…

കേരളത്തില്‍ ഉഷ്ണ തരംഗത്തിന് സാധ്യത

കേരളത്തില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അനുഭവപ്പെട്ടതിനേക്കാള്‍ രണ്ട് ഡിഗ്രിയിലധികം ചൂട് ഇക്കുറി കൂടുമെന്നാണ് സൂചന. പകല്‍ 11 മണിമുതല്‍ 3 മണി വരെ സൂര്യതാപത്തിന് സാധ്യത കൂടുതലാണ്.…

ബാര്‍ കോഴ; കെ.എം. മാണിക്കെതിരെ തെളിവില്ലെന്ന് വീണ്ടും റിപ്പോര്‍ട്ട്

ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ടുമായി വിജിലന്‍സ് വീണ്ടും രംഗത്ത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ അന്തിമ റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് നിലപാട് ആവര്‍ത്തിച്ചത്. മാണിക്കെതിരെ…

ഗൗരി ലങ്കേഷിനെ വധിച്ചവര്‍ കെ എസ് ഭഗവാനെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ…

പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിച്ചവര്‍ മറ്റൊരു എഴുത്തുകാരനെ കൂടി വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ കെ ടി നവീന്‍ കുമാറിനെ പതിവായി വിളിച്ചിരുന്ന ആള്‍ക്കായി…