Browsing Category
LATEST NEWS
പ്രതിമ തകര്‍ത്തതിനെ അപലപിച്ച് പ്രധാനമന്ത്രി; നടപടിയെടുക്കാന്‍ നിര്‍ദ്ദേശം
ത്രിപുരയിലും തമിഴ്‌നാട്ടിലും ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിമ തകര്‍ത്തതിനെ അപലപിച്ച് പ്രധാനമന്ത്രി. ത്രിപുരയിലെയും തമിഴ്‌നാട്ടിലെയും സംഭവങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം സംഭവങ്ങളില്‍ അന്വേഷണം നടത്തി എത്രയും വേഗം നടപടിയെടുക്കാന്‍…
എസ്എസ്എല്‍സി ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം
സംസ്ഥാനത്ത് എസ്എസ്എല്‍സി ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 4,41,000 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. കേരളത്തിലും ഗള്‍ഫിലും ലക്ഷദ്വീപിലുമടക്കം 2,935 കേന്ദ്രങ്ങളിലായാണ് പരീക്ഷ. ഹയര്‍സെക്കണ്ടറി വൊക്കേഷനല്‍…
ശ്രീലങ്കയില്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ശ്രീലങ്കയില്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് കര്‍ഫ്യൂ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംഘര്‍ഷത്തില്‍ മുസ്‌ലീംങ്ങളുടെ നിരവധി കടകളും വീടുകളും തീയിട്ടു തകര്‍ക്കപ്പെടുകയും ഒരു ബുദ്ധിസ്റ്റ് കൊല്ലപ്പെടുകയും ചെയ്തു. രാജ്യത്ത് ഒരു…
നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്(NET) ജൂലൈ എട്ടിന്
ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും (ജെആര്‍എഫ്) സര്‍വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ പ്രൊഫസര്‍ തസ്തികയിലേക്കും യോഗ്യത നല്‍കുന്ന യുജിസിയുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജൂലൈ എട്ടിന്.
cbsenet.nic.in എന്ന website…
മേഘാലയയില്‍ കോണ്‍റാഡ് സാങ്മ സര്‍ക്കാര്‍ അധികാരമേറ്റു
മേഘാലയയില്‍ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോണ്‍റാഡ് സാങ്മയാണ് മുഖ്യമന്ത്രി. എന്‍.പി.പിയെ പിന്തുണയ്ക്കുന്ന നാല് ഘടകകക്ഷികളുടെ പ്രതിനിധികളും സത്യപ്രതിജ്ഞ ചെയ്തു.…