DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

പെരിയ ഇരട്ടക്കൊലപാതകം: സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റിയംഗം പിടിയില്‍

കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യസൂത്രധാരന്‍ എന്നു സംശയിക്കുന്നയാള്‍ പിടിയില്‍. സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരനെയാണ് അന്വേഷണവിധേയമായി പൊലീസ് കസ്റ്റഡിയിലെടുത്തത്.…

കൊട്ടിയൂര്‍ പീഡനക്കേസ്: ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിനതടവ്, മൂന്ന് ലക്ഷം പിഴ

തലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞ വൈദികന്‍ ഫാ.റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷത്തെ കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും കോടതി…

വി.ഗംഗാധരന്‍ സ്മാരക ട്രസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മുന്‍ നിയമസഭാ സ്പീക്കര്‍ വി.ഗംഗാധരന്റെ പേരില്‍ കൊല്ലം കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ സ്മാരക ട്രസ്റ്റ് പുരസ്‌കാരം ഗായകന്‍ കെ.ജെ.യേശുദാസ്, വ്യവസായി എം.എ യൂസഫലി, കാര്‍ഡിയോളജിസ്റ്റ് ഡോ.വി.വി ബാഷി, ഒളിംപ്യന്‍…

വസന്തകുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

കല്‍പ്പറ്റ: പുല്‍വാമയിലെ അവന്തിപ്പുരയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ വി.വി.വസന്തകുമാറിന്റെ ഭൗതികശരീരം ഇന്ന് നാട്ടിലെത്തിക്കും.ഇന്നലെ ദില്ലിയില്‍ നിന്നും വിമാനമാര്‍ഗ്ഗം മുംബൈയിലെത്തിച്ച മൃതദേഹം അവിടെ…

വാഗ അതിര്‍ത്തി വഴിയുള്ള വ്യാപാരബന്ധം അവസാനിപ്പിച്ചു, പാക്കിസ്ഥാനെതിരെ കര്‍ശന നിലപാടുമായി ഇന്ത്യ

ദില്ലി: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് പാക്കിസ്ഥാനെതിരെ ശക്തമായ നടപടികളുമായി ഇന്ത്യ. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വാഗാ അതിര്‍ത്തി വഴിയുള്ള വ്യാപാരബന്ധം ഇന്ത്യ അവസാനിപ്പിച്ചു. കൂടാതെ പാക്കിസ്ഥാന്…