Browsing Category
LATEST NEWS
എം.പി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി
ജനതാദള്‍ (യു-ശരദ് യാദവ് വിഭാഗം) നേതാവ് എം.പി വീരേന്ദ്രകുമാറിനെ എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. സ്വതന്ത്രനായാണ് വീരേന്ദ്രകുമാര്‍ മത്സരിക്കുക. അദ്ദേഹം തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സംസ്ഥാന…
സ്വാതന്ത്ര്യം ലഭിച്ചതില്‍ സന്തോഷം; ഞങ്ങള്‍ക്കൊപ്പം നിന്ന എല്ലാവരോടും നന്ദി: ഹാദിയ
ഷെഫിനുമായുള്ള വിവാഹം സുപ്രീംകോടതി സാധുവാക്കിയതോടെ തനിക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന് ഹാദിയ. കൂടെ നിന്ന എല്ലാവര്‍ക്കും പ്രത്യേകിച്ച് പോപ്പുലര്‍ ഫ്രണ്ട് സംഘടനയോട് നന്ദിപറയുകയാണെന്നും ഹാദിയ പറഞ്ഞു. ഇന്ന് രാവിലെ കോഴിക്കോട് പോപ്പുലര്‍…
ശമ്പളം കുറയ്ക്കണമെന്നാവിശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സമരം
നമ്മുടെ നാട്ടിലെ നഴ്‌സ്മാരും ഡോക്ടര്‍മാരും മറ്റ് ഉദ്യോഗസ്ഥരുമൊക്കെ ശമ്പളം കൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരംചെയ്യുമ്പോള്‍ അങ്ങ് കാനഡയില്‍ ഡോക്ടര്‍മാര്‍ തങ്ങളുടെ ശമ്പളം കുറയ്ക്കണമെന്നാവിശ്യപ്പെട്ട് സമരം നടത്തുകയാണ്. അമിതമായി ശമ്പളം…
മതവികാരം വ്രണപ്പെടുന്ന പ്രസ്താവന; ശ്രീ രവിശങ്കറിനെതിരെ കേസ്
അയോധ്യ പ്രശ്‌നത്തില്‍ മുസ്‌ലിങ്ങളുടെ മതവികാരം വ്രണപ്പെടുന്ന പ്രസ്താവന നടത്തിയെന്ന പരാതിയില്‍ ശ്രീ ശ്രീ രവിശങ്കറിനെതിരെ പോലീസ് കേസെടുത്തു. ഹൈദരാബാദിലെ മൊഗാല്‍പുര പോലീസാണ് കേസെടുത്തത്. അയോധ്യ കേസില്‍ ക്ഷേത്രത്തിനു എതിരായി വിധിയുണ്ടായാല്‍…
ദയാവധത്തിന് ഉപോധികളോടെ സുപ്രീം കോടതിയുടെ അനുമതി
ദയാവധത്തിന് ഉപോധികളോടെ സുപ്രീം കോടതി അനുമതി നല്‍കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ദയാവധത്തിന് അനുമതി നല്‍കിയിരിക്കുന്നത്. അഞ്ച് ജഡ്ജിമാരും വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചെങ്കിലും ദയാവധം അനുവദിക്കുന്ന…