DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണം; ഒമ്പത് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തെലങ്കാന ഛത്തീസ്ഗഢ് അതിര്‍ത്തിപ്രദേശമായ സുക്മയിലെ കിസ്താരം എന്ന പ്രദേശത്തുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ ഒമ്പത് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. അഞ്ച് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. ഇതില്‍ മൂന്നു പേര്‍…

അരവിന്ദ് കെജ്‌രിവാളിന്റെ ഉപദേഷ്ടാവ് വി.കെ ജെയ്ന്‍ രാജിവെച്ചു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഉപദേഷ്ടാവ് വി.കെ ജെയ്ന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ സാക്ഷിയാണ് വി.ജെ ജെയ്ന്‍.…

പെന്‍ഷന്‍പ്രായം കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു…

കര്‍ഷകര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി

ബിജെപി ഭരണകൂടത്തെ ഞെട്ടിച്ച ഐതിഹാസിക കര്‍ഷക മുന്നേറ്റത്തിന് മുന്നില്‍ മുട്ടുമടക്കി ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍. തങ്ങളുടെ എല്ലാ ആവശ്യങ്ങളും ഫഡ്‌നാവിസ് അംഗീകരിച്ചതായി ചര്‍ച്ചയ്ക്ക് ശേഷം കര്‍ഷകനേതാക്കള്‍ അറിയിച്ചു. 2017 ജൂണ്‍ 30 വരെയുള്ള…

നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തര്‍ന്നുവീണു

കാഠ്മണ്ഡു:  നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തര്‍ന്നുവീണു. ബംഗ്ലാദേശില്‍ നിന്നുള്ള വിമാനമാണ് തകര്‍ന്നുവീണത്. ത്രിഭുവന്‍ വിമാനത്താവളത്തിന് സമീപമാണ് ദുരന്തമുണ്ടായത്. പറന്നുയരുമ്പോള്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ്…