Browsing Category
LATEST NEWS
കേരള സര്‍വകലാശാലാ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം
കേരള സര്‍വകലാശാലാ കലോത്സവത്തിന് കൊല്ലത്ത് വര്‍ണാഭമായ തുടക്കം. വിവിധ കലാലയങ്ങളില്‍ നിന്നായി പതിനായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ഉദ്ഘാടന ചടങ്ങില്‍ മാത്രം പങ്കെടുത്തത്. ഇനിയുള്ള നാല് ദിന രാത്രങ്ങളില്‍ കലയുടെ മാമാങ്കമാണ്. 96 ഇനങ്ങളില്‍ 250…
ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടു
ഇറാഖില്‍ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയെ അറിയിച്ചു. തീവ്രവാദികള്‍ കൊല്ലപ്പെടുത്തിയ ഇന്ത്യന്‍ പൗരന്‍മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഡിഎന്‍എ പരിശോധനയ്ക്ക്…
സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി ആര്‍ ചന്ദ്രദത്ത് അന്തരിച്ചു
കോസ്റ്റ്‌ഫോര്‍ഡ് ഡയറക്ടറും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി ആര്‍ ചന്ദ്രദത്ത് (75) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 3.40നായിരുന്നു അന്ത്യം. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ…
ശ്രീലങ്കയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നീക്കി
വര്‍ഗീയ സംഘര്‍ഷത്തെതുടര്‍ന്ന് ശ്രീലങ്കയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നീക്കിയതായി പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു. ബുദ്ധരും മുസ്ലിങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് മാര്‍ച്ച് ആറിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.…
മോദി മുക്തഭാരതം യാഥാര്‍ഥ്യമാക്കാന്‍ എല്ലാ പാര്‍ട്ടികളും ഒരുമിക്കണം: രാജ് താക്കറെ
മോദി മുക്തഭാരതത്തിനായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ ആഹ്വാനം. എം.എന്‍.എസ് നേതാവ് രാജ് താക്കറെയാണ് മോദി മുക്ത ഭാരതത്തിനായി ആഹ്വാനം ചെയ്തത്. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി മുക്ത…