DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക്

സ്ഥിരം തൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക് നടത്താന്‍ ആഹ്വാനം.സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എസ്ടിയു എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണിത്. സിഐടിയു…

ഒടുവില്‍ കുറ്റസമ്മതവുമായി ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്

ആരോപണങ്ങള്‍ ശരിയാണ്. കേംബ്രിജ് അനലിറ്റിക്കയുമായുള്ള ഇടപാടിലാണ് വിശ്വാസ്യതാപ്രശ്‌നം സംഭവിച്ചത്. ഒടുവില്‍ കുറ്റസമ്മതവുമായി ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് രംഗത്തെത്തി. തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയ…

സ്ഥിരം ജോലി എന്നത് സ്വപ്‌നം മാത്രം

രാജ്യത്ത് എല്ലാ മേഖലയിലും കരാര്‍ ജീവനക്കാരെ നിയമിക്കാന്‍ സ്ഥാപന ഉടമകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനായി 1946 ലെ ഇന്റസ്ട്രിയല്‍ എംപ്ലോയിമെന്റ് സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ നിയമത്തില്‍ നിയമഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം…

ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ നിയമനടപടി; ഫെയ്‌സ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്

സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് അനഭിലഷണീയമായ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഫെയ്‌സ്ബുക്ക് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും പ്രസാദ് ആവശ്യപ്പെട്ടു.…

ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് മല്‍സരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍

ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് മല്‍സരം തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ തന്നെ നടത്താന്‍ തീരുമാനമായി.കൊച്ചിയില്‍ ഫുട്‌ബോളിനായി സജ്ജമായിരിക്കുന്ന സ്‌റ്റേഡിയം മാറ്റുന്നതില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അടക്കം രംഗത്തെത്തിയതോടെയാണ്…