Browsing Category
LATEST NEWS
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 12ന്
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 12ന് നടക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. മെയ് 15നാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് നിയമസഭാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.…
കെ.എസ്.ആര്‍.ടി.സിയില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കുന്നതിന് വിലക്ക്
കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ക്ലാസ്സ് ബസുകളിലും സൂപ്പര്‍ഫാസ്റ്റിലും ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കുന്നത് വിലക്ക് ഹൈക്കോടതി ഉത്തരവിട്ടു. സീറ്റുകള്‍ക്കനുസരിച്ച് മാത്രമേ ഇനി ഈ ബസുകളില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാവൂ എന്നാണ് ഹൈക്കോടതി…
കണികാ പരീക്ഷണത്തിന് കേന്ദ്രത്തിന്റെ അനുമതി
തേനിയിലെ കണികാ പരീക്ഷണത്തിന് കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി. പശ്ചിമഘട്ടത്തിലെ പരീക്ഷണത്തിനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഔദ്യോഗിക അനുമതി നല്‍കിയത്. അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ…
അണ്ണാ ഹസാരെ വീണ്ടും നിരാഹാരസമരത്തിലേക്ക്
കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് അഴിമതിവിരുദ്ധ സേനാനിയായ അണ്ണാ ഹസാരെ വീണ്ടും നിരാഹാര സമരം തുടങ്ങി. ശക്തമായ ജന്‍ലോക്പാല്‍ ബില്‍ കൊണ്ടുവരിക, കര്‍ഷകപ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.7 വര്‍ഷങ്ങള്‍ക്ക്…
എം ടി വാസുദേവന്‍ നായരുടെ സഹോദരന്‍ എം.ടി. നാരായണന്‍ നായര്‍ അന്തരിച്ചു
എഴുത്തുകാരനും വിവര്‍ത്തകനുമായ എം.ടി. നാരായണന്‍ നായര്‍(88) അന്തരിച്ചു. പ്രശസ്ത എഴുത്തുകാരനായ എം ടി വാസുദേവന്‍ നായരുടെ സഹോദരനാണ്.
പാലക്കാട് റെയില്‍വേ ആശുപത്രിയില്‍വച്ചായിരുന്നു മരണം. കുറച്ചുവര്‍ഷങ്ങളായി മകള്‍ക്കൊപ്പം പാലക്കാട് ഹേമാംബിക…