Browsing Category
LATEST NEWS
ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മലാല ജന്‍മനാടായ പാക്കിസ്ഥാനില്‍ എത്തി
മലാല യുസഫ് സായ് ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ജന്‍മനാടായ പാക്കിസ്ഥാനില്‍ കാലുകുത്തി. പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടിയതിന്റെ പേരില്‍ താലിബാന്‍ ഭീകരര്‍ വെടിവച്ചു വീഴ്ത്തിയശേഷം…
മഞ്ജുവും ശ്രീകുമാര്‍ മേനോനും ചേർന്ന് ദിലീപിനെ കുടുക്കിയതാണെന്ന് മാര്‍ട്ടിന്‍
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയത് മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും രമ്യാ നമ്പീശനും സംവിധായകന്‍ ലാലുമാണെന്ന് രണ്ടാംപ്രതി മാര്‍ട്ടിന്‍. ദിലീപിനെ കുടുക്കാന്‍ ഇവര്‍ ഒരുക്കിയ കെണിയാണ് കേസെന്നും മാര്‍ട്ടിന്‍ പറഞ്ഞു. വിചാരണയ്ക്കായി…
ജാതിമത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേകാല്‍ ലക്ഷത്തോളം കുട്ടികള്‍
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജാതിമത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേകാല്‍ ലക്ഷത്തോളം കുട്ടികള്‍. ഒന്നു മുതല്‍ പ്ലസ്ടു വരെ 1,24,147 കുട്ടികളാണ് ജാതിമത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത്. 9209 സ്‌കൂളുകളിലായാണ് ഇത്രയും കുട്ടികള്‍…
മനുഷ്യാവകശ പ്രവര്‍ത്തക ലിന്‍ഡ ബ്രൌണ്‍ അന്തരിച്ചു
അമേരിക്കന്‍ സ്‌കൂളുകളില്‍ കറുത്ത വംശക്കാര്‍ക്കുനേരെ നടക്കുന്ന വര്‍ണവിവേചനത്തിനെതിരെ പോരാടിയ ലിന്‍ഡ ബ്രൌണ്‍ (76) അന്തരിച്ചു. അമേരിക്കയിലെ ആഫ്രിക്കന്‍ വംശജര്‍ നടത്തുന്ന മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്കെല്ലാം വഴിത്തിരിവ് ഉണ്ടാക്കിയ…
വയല്‍ക്കിളികള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കി സിപിഎം
കീഴാറ്റൂര്‍ വിഷയത്തില്‍ പ്രതിരോധത്തിലായ സി.പി.എം. വികസനകാര്യങ്ങളില്‍ പാര്‍ട്ടിയുടെ നിലപാടു വിശദീകരിച്ച് തുറന്നകത്ത് പ്രസിദ്ധീകരിക്കുന്നു. എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുള്ള കത്ത് മുഴുവന്‍ വീടുകളിലുമെത്തിച്ച് വയല്‍ക്കിളികള്‍ക്കെതിരേ പ്രതിരോധം…