Browsing Category
LATEST NEWS
ഒത്തൊരുമയുടെ സന്ദേശവുമായി കാലിക്കറ്റ് ഹാഫ് മാരത്തണ്‍ ഫെബ്രുവരി 24-ന്
കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കാലിക്കറ്റ് ഹാഫ് മാരത്തണ്‍ ഫെബ്രുവരി 24-ന്. കേരളത്തിന്റെ ഒരുമയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ഈ വര്‍ഷത്തെ മാരത്തണിന്റെ…
ഭക്തിനിര്‍ഭരമായി ആറ്റുകാല്‍ പൊങ്കാല
തിരുവനന്തപുരം: അനന്തപുരിയെ യാഗശാലയാക്കി സ്ത്രീകള്‍ ആറ്റുകാല്‍ ഭഗവതിക്ക് പൊങ്കാല നിവേദ്യം സമര്‍പ്പിച്ചു. പൊങ്കാലയര്‍പ്പിക്കാന്‍ വിവിധ ദേശങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് സ്ത്രീകളാണ് തലസ്ഥാന നഗരിയില്‍ എത്തിയത്. രാവിലെ 10.15ഓടെ മേല്‍ശാന്തി…
കൊച്ചിയില്‍ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം വന്‍ തീപിടുത്തം
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടുത്തം. പാരഗണ്‍ ചെരുപ്പു കമ്പനിയുടെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ആറ് നിലയുള്ള കെട്ടിടത്തിന് പതിനൊന്നരയോടെയാണ് തീപിടിച്ചത്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.
18…
ഐ.എ.എ വേള്‍ഡ് കോണ്‍ഗ്രസ് ഫെബ്രുവരി 20 മുതല്‍ കൊച്ചിയില്‍
കൊച്ചി: ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസ്സോസിയേഷന്റെ( ഐ.എ.എ) 44-ാമത് വേള്‍ഡ് കോണ്‍ഗ്രസ് ഫെബ്രുവരി 20 മുതല്‍ 22 വരെ കൊച്ചി ബോള്‍ഗാട്ടിയിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. 25-ഓളം രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തോളം…
തപസ്യകലാസാഹിത്യവേദി: മാടമ്പ് കുഞ്ഞുകുട്ടന്‍ പുതിയ അധ്യക്ഷന്‍
കൊച്ചി: തപസ്യ കലാസാഹിത്യവേദി സംസ്ഥാന അധ്യക്ഷനായി സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടനെയും ജനറല്‍ സെക്രട്ടറിയായി അനൂപ് കുന്നത്തിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: പ്രൊഫ. പി.ജി ഹരിദാസ്( വര്‍ക്കിങ് പ്രസിഡന്റ്), ഡോ. പൂജപ്പുര കൃഷ്ണന്‍…