DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

രാമായണ മാസമെത്തുന്നു ഭക്തിസാന്ദ്രമാകട്ടെ വായന

രാമായണ പാരായണത്തിന്റെ പുണ്യവുമായി കര്‍ക്കടകം പിറക്കാന്‍ ദിവസങ്ങള്‍ മാത്രം. മനസും ശരീരവും ശുദ്ധമാക്കി രാമായണമാസത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് മലയാളി. പിന്നീടുള്ള നാളുകള്‍ ഭക്തിമഴയായി പെയ്തിറങ്ങുന്ന രാമമന്ത്രങ്ങളാല്‍ സമൃദം.…

അറിയാത്ത ചരിത്രം പറഞ്ഞ് മുറിനാവ്

മനോജ് കുറൂരിന്റെ 'മുറിനാവ്' വായിച്ചു. വായന അത്ര എളുപ്പമായിരുന്നില്ല. കാരണം, വളരെ ഗൗരവമുള്ളതും ചരിത്രത്തിന്റെ നിഗൂഢതകളുള്ളതുമാണ് അതെന്നതു തന്നെ. എ ഡി എട്ടാം നൂറ്റാണ്ട് മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടു വരെയുള്ള കാലം, കര്‍ണാടകം മുതല്‍…

പ്രൊഫ. എന്‍.ഇ.കേശവന്‍ നമ്പൂതിരിക്ക് ആദരാഞ്ജലികള്‍

കേരളചരിത്ര പഠനരംഗത്ത് മികവുറ്റ സംഭാവനകള്‍ നല്‍കിയ ചരിത്രകാരനും ഗ്രന്ഥകര്‍ത്താവുമായ നീലമന ഇല്ലത്ത് പ്രൊഫ. എന്‍.ഇ കേശവന്‍ നമ്പൂതിരിക്ക് (75) ആദരാഞ്ജലികള്‍.

കോട്ടയത്തിന്റെ പഴമയും പെരുമയും കണ്ടറിയാന്‍ ഒരു പൈതൃകയാത്ര

ചരിത്രവും പൈതൃകവുമുറങ്ങുന്ന പഴയ കോട്ടയം പട്ടണത്തിന്റെ പൈതൃകകാഴ്ചകള്‍ കണ്ടും ചരിത്രവിശേഷങ്ങള്‍ കേട്ടും ഒരു കാല്‍നടയാത്ര സംഘടിപ്പിക്കുന്നു. കോട്ടയം ചെറിയപള്ളി മഹായിടവകയുടെ നേതൃത്വത്തില്‍ കോട്ടയം നാട്ടുകൂട്ടം, കോട്ടയം തളിയില്‍…

പ്രതിരോധ ഉപഗ്രഹം എമിസാറ്റ് വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പ്രതിരോധ ഉപഗ്രഹമായ എമിസാറ്റ് ഉള്‍പ്പെടെ 29 ഉപഗ്രഹങ്ങളുമായി ഐ.എസ്.ആര്‍.ഒ പി.എസ്.എല്‍.വി-45 വിക്ഷേപിച്ചു. രാവിലെ 9.27ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേഷ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.…