Browsing Category
LATEST NEWS
പ്രതിരോധ ഉപഗ്രഹം എമിസാറ്റ് വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പ്രതിരോധ ഉപഗ്രഹമായ എമിസാറ്റ് ഉള്‍പ്പെടെ 29 ഉപഗ്രഹങ്ങളുമായി ഐ.എസ്.ആര്‍.ഒ പി.എസ്.എല്‍.വി-45 വിക്ഷേപിച്ചു. രാവിലെ 9.27ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേഷ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.…
രേഖകളില്ലാത്ത പത്ത് കോടി രൂപയുടെ പണം: ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തന്‍ അറസ്റ്റില്‍
ജലന്തര്‍: രേഖകളില്ലാത്ത പത്ത് കോടി രൂപയുടെ പണവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയായ ജലന്തര്‍ രൂപതാ വൈദികന്‍ ആന്റണി മാടശ്ശേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കണക്കില്‍പ്പെടാത്ത പണം സൂക്ഷിച്ചതിനാണ് അറസ്റ്റ്.…
കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ രണ്ട് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ഏറ്റുമുട്ടലില്‍ നാല് ജവാന്മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സുറ്റ്‌സു ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് രണ്ട് ഭീകരര്‍ കൂടി…
കെ.കെ.ജയേഷിന് ലളിതകലാ അക്കാദമി പുരസ്‌കാരം
ദില്ലി: കേന്ദ്ര ലളിതകലാ അക്കാദമിയുടെ ദേശീയ പുരസ്‌കാരം കെ.കെ.ജയേഷിന്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അണ്‍ ഐഡന്റിഫൈഡ് ഇന്‍വേഷന്‍സ് എന്ന വുഡ്കട്ട് ചിത്രത്തിനാണ് അംഗീകാരം. കൊയിലാണ്ടി സ്വദേശിയായ ജയേഷ്…
ഗവേഷണത്തിന് കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം; പ്രതിഷേധം വ്യാപകം, ഡോ.മീന ടി.പിള്ള…
തിരുവനന്തപുരം: കേന്ദ്ര സര്‍വ്വകലാശാലകളില്‍ ദേശീയ മുന്‍ഗണനയുള്ള വിഷയങ്ങളില്‍ മാത്രം ഗവേഷണം നടത്തിയാല്‍ മതിയെന്ന പുതിയ തീരുമാനത്തിനെതിരെ വ്യാപകപ്രതിഷേധം. തീരുമാനത്തില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് കേന്ദ്രസര്‍വ്വകലാശാലയുടെ ബോര്‍ഡ് ഓഫ്…