Browsing Category
LATEST EVENTS
സെമിനാറും ചര്‍ച്ചയും ഫെബ്രുവരി 23-ന്
മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ കവിതയായി വിലയിരുത്തപ്പെടുന്ന കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത പിറവിയെടുത്തിട്ട് 100 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ കോഴിക്കോട് ഡയറ്റിന്റെയും ബോധിയുടേയും സംയുക്താഭിമുഖ്യത്തില്‍ ഒരു ചര്‍ച്ച…
മലയാള സര്‍വ്വകലാശാലയില്‍ ത്രിദിന ദേശീയ സെമിനാര്‍ ഫെബ്രുവരി 22 മുതല്‍
തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയുടെയും കേരള സാഹിത്യ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 22 മുതല്‍ 24 വരെ തിരൂരിലെ വാക്കാടുള്ള അക്ഷരം ക്യാമ്പസില്‍വെച്ചാണ്…
കുട്ടികള്‍ക്കായി ഡി.സി ബുക്‌സ് ഒരുക്കുന്ന റീഡ് ആന്‍ഡ് റിവ്യൂ മത്സരം; ജനുവരി 26 മുതല്‍ ജൂണ്‍ 10 വരെ
കുട്ടികളിലെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഡി.സി ബുക്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു നിരൂപണമത്സരം( Read and Review Competition) സംഘടിപ്പിക്കുന്നു. മികച്ച ആസ്വാദനക്കുറിപ്പുകള്‍ക്ക് നിരവധി…
അക്ബര്‍ കക്കട്ടില്‍ അനുസ്മരണവും പുരസ്‌കാരദാനവും ഫെബ്രുവരി 17-ന്
കോഴിക്കോട്: അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടലിന്റെ മൂന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കേരള സാഹിത്യ അക്കാദമിയും അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റും സംയുക്തമായി അക്ബര്‍ കക്കട്ടില്‍ അനുസ്മരണം സംഘടിപ്പിക്കുന്നു.…
ഒ.എന്‍.വി കുറുപ്പിന്റെ മൂന്നാം ചരമവാര്‍ഷികാചരണം ഫെബ്രുവരി 13-ന്
അനവദ്യസുന്ദരങ്ങളായ കവിതകള്‍ കൊണ്ടും അനുഭൂതിജനകങ്ങളായ ഗാനങ്ങള്‍ കൊണ്ടും മലയാളിയുടെ മനസ്സിനെ നവോന്മേഷ ശാലിയായ ഭാവതലങ്ങളിലേക്കുയര്‍ത്തിയ പ്രിയകവി ഒ.എന്‍.വി കുറുപ്പിന്റെ മൂന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് തിരുവനന്തപുരം ഒ.എന്‍.വി…